5 ജി സ്പെക്‌ട്രത്തിനായുള്ള ലേലം അഞ്ചാം ദിവസവും മുന്നോട്ട്

For full experience, Download our mobile application:
Get it on Google Play


ന്യൂഡല്‍ഹി
:  റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ കമ്ബനികളില്‍ നിന്ന് ഇതുവരെ 1,49,855 കോടി രൂപയുടെ ബിഡ്ഡുകള്‍ ലഭിച്ചതിന് ശേഷം 5 ജി സ്പെക്‌ട്രത്തിനായുള്ള ലേലം അഞ്ചാം ദിവസവും തുടരുന്നു.

റേഡിയോവേവുകളില്‍ തുടരുന്ന താല്‍പ്പര്യം ലേലം ശനിയാഴ്ച വരെ നീട്ടുന്നതിലേക്ക് നയിച്ചു.   24-ാം റൗണ്ട് ലേലം നടക്കുന്നതായി വൃത്തങ്ങള്‍ അറിയിച്ചു.ബ്ലോക്കിലെ മൊത്തം സ്പെക്‌ട്രത്തിന്‍റെ 71 ശതമാനവും താല്‍ക്കാലികമായി വിറ്റതായി ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് വെള്ളിയാഴ്ച പറഞ്ഞു.  വെള്ളിയാഴ്ച ഏഴ് റൗണ്ട് ലേലങ്ങള്‍ നടന്നപ്പോള്‍ 231.6 കോടി രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്.  വെള്ളിയാഴ്ച വരെ 23 റൗണ്ട് ലേലമാണ് നടന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം; റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: ട്രെയിനുകളിൽ പഴകിയതും ശുചിത്വമില്ലാത്തതുമായ ഭക്ഷണം ലഭിച്ചതിനെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെത്തുടർന്ന്...

ഓണം : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ...

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...