കുണ്ടറയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോ സാമൂഹ്യ വിരുദ്ധര്‍ തീ വെച്ചു നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കുണ്ടറയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോ സാമൂഹ്യ വിരുദ്ധര്‍ തീ വെച്ചു നശിപ്പിച്ചു. കുണ്ടറ പാലമുക്കല്‍ വിജയന്റെ ഓട്ടോയാണ് കത്തി നശിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വെളുപ്പിന് 3 മണിക്കായിരുന്നു വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോക്ക് തീ പിടിച്ചത്. കണ്ണനല്ലൂര്‍ പാലമുക്ക് സ്റ്റാന്‍ഡിലാണ് വിജയന്‍ ഓട്ടോ ഓടുന്നത്. ഓട്ടം കഴിഞ്ഞ് വൈകിട്ട് വീടിന് മുന്നില്‍ നിര്‍ത്തിയിട്ടതായിരുന്നു. വെളുപ്പിന് 2.30 ഓടെ വീടിന് പുറത്ത് വലിയ ശബ്ദം കേട്ട് വിജയന്‍ പുറത്തിറങ്ങി നോക്കി. എന്നാല്‍ ആസ്വഭാവികമായി ഒന്നും കണ്ടില്ല. വിജയന്‍ വീടിനുള്ളില്‍ കയറി 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഓട്ടോക്ക് തീ പിടിച്ചു. തീ ആളിക്കത്തുന്നത് കണ്ട് വിജയനും കുടുംബവും പുറത്തിറങ്ങി. നാട്ടുകാരുടെ സഹായത്തോടെയാണ് തീ അണച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട്ടിൽ 6,220 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ്

0
ചെന്നൈ: തമിഴ്നാട്ടിൽ 6,220 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി...

ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി...

കഴിഞ്ഞ മൂന്ന് മാസം കൊണ്ട് തന്നെ സർക്കാർ എങ്ങോട്ടാണ് പോകുന്നതെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പി.എ. മുഹമ്മദ്...

0
കോഴിക്കോട്: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ സംസ്ഥാന സർക്കാരിനെതിരെ പി.എ....

പുത്തനത്താണിയില്‍ മൂന്നര കിലോ ആനക്കൊമ്പുമായി ഏഴംഗ സംഘം പിടിയില്‍

0
മലപ്പുറം: പുത്തനത്താണിയില്‍ വനംവകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മൂന്നര കിലോയോളം ആനക്കൊമ്പുമായി...