‘നരബലി ഭവന സന്ദർശനം’ ; സ്പെഷൽ ഓട്ടോ സർവീസ്

For full experience, Download our mobile application:
Get it on Google Play

ഇലന്തൂര്‍: നരബലി നടന്ന വീട്ടിലേക്ക് സ്പെഷല്‍ സര്‍വീസ് നടത്തി ഓട്ടോ ഡ്രൈവര്‍. ഇലന്തൂര്‍ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ ഗിരീഷാണ് വീടു കാണാനെത്തുന്നവര്‍ക്കായി സര്‍വീസ് നടത്തുന്നത്. ‘നരബലി ഭവന സന്ദര്‍ശനം’ എന്ന ബോര്‍ഡ് വച്ചാണ് ഗിരീഷ് സ്റ്റാന്‍ഡില്‍ കിടക്കുന്നത്. നല്ലതുപോലെ ഓട്ടവും കിട്ടുന്നുണ്ടെന്നാണ് ഗിരീഷ് പറയുന്നത്. ഇലന്തൂര്‍ ജംക്‌ഷനില്‍ നിന്ന് 3 കിലോമീറ്ററോളം ദൂരമുണ്ട് നരബലി നടന്ന വീട്ടിലേക്ക്. ദിവസവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒട്ടേറെപ്പേരാണ് വീട് കാണാനെത്തുന്നത്. ബസില്‍ വരുന്നവര്‍ ഇലന്തൂരിലിറങ്ങും. ചോദിക്കാനും പറയാനും നില്‍ക്കാതെ തന്റെ ഓട്ടോയിലേക്ക് വന്നു കയറിയാല്‍ മതിയെന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു ബോര്‍ഡ് വച്ചതെന്ന് ഗിരീഷ് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

കൊച്ചിയിൽ വൻ രാസലഹരി വേട്ട

0
കൊച്ചി: കൊച്ചിയിൽ വൻ രാസലഹരി ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിൽ....

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...

ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി...