ഇലന്തൂര്‍ ഇടപ്പരിയാരം എ.ഡി.എസിന്റെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ് നടത്തി

For full experience, Download our mobile application:
Get it on Google Play

ഇലന്തൂര്‍ : ഹൃദ്രോഗികള്‍ക്ക് സി.പി.ആര്‍ കൊടുക്കേണ്ട പ്രാധാന്യത്തെ സംബന്ധിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ഇലന്തൂര്‍ ഇടപ്പരിയാരം വാര്‍ഡ്‌ എ.ഡി.എസിന്റെ  നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ് നടത്തി. വാര്‍ഡ്‌ അംഗം കെ.ജി റെജി ഉത്ഘാടനം ചെയ്തു. എ.ഡി.എസ് ചെയര്‍പെഴ്സണ്‍ ശ്രീകല റജി അധ്യക്ഷത വഹിച്ചു. ഇലന്തൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ എം.എല്‍.എസ്.പി അഞ്ചു എസ്.നായര്‍ ബോധവത്കരണ ക്ലാസിന് നേതൃത്വം നല്‍കി. ആശാവര്‍ക്കര്‍ ബിന്ദൂ രഘു, രാധാമണി, ജ്യോതി ലക്ഷ്മി, ശ്യാമള.കെ, സുജ.എസ്, വത്സല രവീന്ദ്രന്‍, ബിന്ദു വിനോദ്, ബിന്ദു അനില്‍ കുമാര്‍, സിന്ധു സുരേഷ് എന്നിവര്‍ സംസാരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...