ആയുർവേദ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഡ് ഒന്നിലെ എ.ഡി.എസ് എന്നിവയുടെ നേതൃത്വത്തില്‍ ആയുർവേദ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും ആരോഗ്യ ബോധവത്ക്കരണ ക്ലാസ്സും നടത്തി. തൃശൂര്‍ തൈക്കാട് മൂസ് എസ്.എൻ.എ ഔഷധശാലയും ചേത്തക്കൽ പുതുമന ആയുർവേദിക്സും നേത്വത്വം നൽകിയ മെഡിക്കൽ ക്യാമ്പ് സി.ഡി.എസ് ചെയർപേഴ്സൺ നിഷാ രാജീവ് ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് പ്രസിഡന്റ് ജയ ബൈജു അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ ബോധവത്ക്കരണ ക്ലാസ്സ് ഡോ. ഉഷാ കെ. പുതുമന നയിച്ചു. ഡോ. അജേഷ്, ഡോ. ധന്യ, ജോമോന്‍ സി.ചാത്തനാട്ട്, സാറാമ്മജോൺ, ക്രിസ്റ്റഫർ, ഓമന രവി, സജിൻകുമാർ, രാഹുൽ, വിനിത്, ഇ.ടി അനിത എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പിഎം ശ്രീയുടെ പേരിൽ എൽ ഡി എഫിനെ നാണംകെടുത്തി’ ; സിപിഐക്കെതിരെ പരസ്യമായി സിപിഎം

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം പരസ്യമായ...

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...