കൊല്ലം : കുന്നത്തൂരിൽ ആയുർവേദ ഡോക്ടറെ തെരുവുനായ ആക്രമിച്ചു. നെല്ലിമുഗൾ സ്വദേശി ഡോ. ലിബിനു നേരെയാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ഉടന്‍ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണത്തിൽ ഡോക്ടറുടെ വലതുകൈപ്പത്തിക്ക് പരുക്കേറ്റിട്ടുണ്ട്.
ആയുർവേദ ഡോക്ടറെ തെരുവുനായ ആക്രമിച്ചു
RECENT NEWS
Advertisment



























