Friday, April 19, 2024 9:12 am

ഡൽഹിപടക്കവും ചീറ്റി ; രാജ്യ​ദ്രോഹപരാതി കോടതി തള്ളി – സന്തോഷം പങ്കുവെച്ച് കെ ടി ജലീൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കശ്മീര്‍ പരാമര്‍ശത്തില്‍ തനിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി റോസ് അവന്യൂ കോടതി തള്ളിയതില്‍ പ്രതികരണവുമായി കെ.ടി ജലീല്‍ എംഎല്‍എ. കെട്ടിച്ചമച്ച ജല്പനങ്ങള്‍ക്ക് അല്‍പ്പായുസ്സ് മാത്രമാണെന്നും സംഘിയുടെ രാജ്യദ്രോഹപരാതി കോടതി തള്ളിയെന്നും ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കശ്മീര്‍ സന്ദര്‍ശിച്ചതിന് ശേഷം ഫേസ്ബുക്കില്‍ കെടിജലീല്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലെ പരമാര്‍ശങ്ങളാണ് നേരത്തെ വന്‍ വിവാദമായത്. ‘പാക് അധീന കശ്മീര്‍’ എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ ‘ആസാദ് കശ്മീര്‍’ എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍ വിശേഷിപ്പിച്ചതാണ് വിവാദമായത്.

Lok Sabha Elections 2024 - Kerala

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം..
കെട്ടിച്ചമച്ച ജല്‍പ്പനങ്ങള്‍ക്ക് അല്‍പ്പായുസ്സ് മാത്രം. എന്തൊക്കെയായിരുന്നു പുകില്‍. പോലീസ് നടപടി ഭയന്ന് ജലീല്‍ ഡല്‍ഹി വിട്ടോടി! ജലീലിനെ കുരുക്കാന്‍ ഡല്‍ഹി പോലീസ് വലവീശി! ഇക്കുറി ജലീല്‍ അകത്താകും! ജലീല്‍ രാജ്യദ്രോഹിയോ? അങ്ങിനെ എന്തൊക്കെ തലക്കെട്ടുകള്‍. അവസാനം ഡല്‍ഹി പടക്കവും ചീറ്റിപ്പോയി. പ്രതിഫലം പറ്റാതെ കോടതിയില്‍ സഹായിച്ച കുറ്റിപ്പുറം സ്വദേശി സഖാവ് രാംദാസേട്ടന്റെ മകനും എസ്‌എഫ്‌ഐ നാഷണല്‍ കമ്മിറ്റി മുന്‍ അംഗവും അനുജ സഹോദര സുഹൃത്തുമായ അഡ്വ: സുഭാഷ് ചന്ദ്രന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മൂന്നുസെന്റിൽ താഴെയുള്ളവർക്കും ഇനി സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാം

0
പാലക്കാട്: സംസ്ഥാനത്ത് മൂന്ന് സെന്റില്‍ താഴെ ഭൂമിയുള്ളവര്‍ക്കും സഹകരണ സംഘങ്ങളില്‍നിന്നോ ബാങ്കുകളില്‍നിന്നോ...

കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തി​നോ​ട് ഇതുവരെ വി​വേ​ച​നം കാ​ണി​ച്ചി​ട്ടി​ല്ല ; രാ​ജ്നാ​ഥ് സിം​ഗ്

0
കൊ​ല്ലം: കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തി​നോ​ട് ഒ​രു വി​വേ​ച​ന​വും കാ​ണി​ച്ചി​ട്ടി​ല്ലെ​ന്നും കേ​ര​ള​ത്തി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍...

സുഗന്ധഗിരി മരംമുറി കേസ് ; മൂന്ന് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചു

0
കല്‍പറ്റ: ഒടുവിൽ സി.പി.എം. നേതൃത്വം ഇടപെട്ടതോടെ സുഗന്ധഗിരിയിലെ നിക്ഷിപ്ത വനഭൂമിയില്‍നിന്ന് അനധികൃതമായി...

ഫുട്‌ബോള്‍ കളിക്കിടെ വൈദ്യുതാഘാതമേറ്റ് പതിനഞ്ചുകാരൻ മരിച്ച സംഭവം ; ജീവനെടുത്തത് കെഎസ്ഇബിയുടെ അശാസ്ത്രീയ...

0
കൊല്ലം: കുണ്ടറയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പതിനഞ്ചുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിന് കാരണം...