കൊല്ലം ജില്ലയിലെ സ്വകാര്യ മേഖലയിൽ ആരംഭിച്ച ആദ്യത്തെ ഓക്സിജൻ പ്ലാന്റ് അസീസിയ മെഡിക്കൽ കോളേജ് ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ജില്ലയിലെ സ്വകാര്യ മേഖലയിൽ ആരംഭിച്ച ആദ്യത്തെ ഓക്സിജൻ പ്ലാന്റ് അസീസിയ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു മോഹൻ ഉത്ഘാടനം ചെയ്തു. അസിസിയ ഡയറക്ടർ ഡോ.അനസ് അസീസ്, മെഡിക്കൽ സുപ്രണ്ട് ഡോ.എ സന്തോഷ്‌ കുമാർ, മെഡിക്കൽ, ഡെന്റൽ, നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽമാര്‍  എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അന്തരീക്ഷത്തിൽ നിന്നും വായു വലിച്ചെടുത്തു കംപ്രഷൻ നടത്തി ആഡ്സോർപ്ഷൻ എന്ന സാങ്കേതിക വിദ്യയിലൂടെ ഓക്സിജൻ സാന്ദ്രത 97% വരെ ആക്കി മാറ്റുന്നതാണ് പ്രവർത്തനം. 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്ലാന്റ് 1500 ലിറ്റർ ശേഷി ഉള്ളതാണ്. 97% വരെ ശുദ്ധമായ ഓക്സിജൻ ആണ് ലഭിക്കുന്നത്. ഇത് കൂടാതെ ലിക്വിഡ്  ഓക്സിജൻ പ്ലാന്റ്റും മാനിഷോൾഡ് സിലിണ്ടർ ഓക്സിജൻ സംവിധാനവും അസീസിയിൽ നിലവിലുണ്ട്. ഏതൊരു അടിയന്തിര സാഹചര്യം നേരിടുവാനും ഓക്സിജൻ ലഭ്യതയിൽ സ്വയം പര്യാപ്തതയിലേക്ക് എത്തുവാനും അസീസിയ മെഡിക്കൽ കോളേജിന് കഴിഞ്ഞതായി ഡയറക്ടർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎംഎഫ്എംഇ പദ്ധതി നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന്...

0
തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻ മന്ത്രി ഭക്ഷ്യ...

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...