ബാഹുബലി താരം പ്രഭാസ് ഐസൊലേഷനില്‍

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് :  ബാഹുബലി താരം പ്രഭാസ് ഇപ്പോള്‍ സ്വന്തം വീട്ടില്‍ ഐസൊലേഷനില്‍ ആണ്. ജോര്‍ജിയയില്‍ നിന്ന് മടങ്ങിയെത്തിയ പ്രഭാസ് താന്‍ സ്വയം ഐസലേഷനില്‍ ആണ് എന്ന് ഇന്‍സ്റാഗ്രാമിലൂടെ അറിയിച്ചു. വിദേശത്ത് എന്റെ ഷൂട്ടിംഗില്‍ നിന്ന് സുരക്ഷിതമായി മടങ്ങിയെത്തുമ്പോള്‍  കൊവിഡ് 19 ന്റെ അപകടസാധ്യത വര്‍ദ്ധിക്കുന്നതിന്റെ വെളിച്ചത്തില്‍, ഞാന്‍ സ്വയം ഐസൊലേഷനില്‍ തുടരാന്‍ തീരുമാനിച്ചു.നിങ്ങള്‍ എല്ലാവരും സുരക്ഷിതമായിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു.’ പ്രഭാസ് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തു.

സംവിധായകന്‍ കെ. കെ രാധാകൃഷ്ണ കുമാര്‍, പ്രധാന നടന്മാരായ പ്രഭാസ്, പൂജ ഹെഗ്‌ഡെ എന്നിവരുള്‍പ്പെടെ പ്രഭാസ് 20 ന്റെ ടീം ജോര്‍ജിയയില്‍ ഷൂട്ടിംഗ് നടത്തുകയായിരുന്നു. എങ്കിലും അടിയന്തിര സാഹചര്യം കണക്കിലെടുത്തു ടീം അടുത്തിടെ ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...