​ഗ്രൂ​പ്​ അ​ല്ല പാ​ര്‍​ട്ടി​യാ​ണ്​ വ​ലു​തെ​ന്ന്​ നി​യു​ക്ത ഡി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ ബാ​ബു​പ്ര​സാ​ദ്

For full experience, Download our mobile application:
Get it on Google Play

ആ​ല​പ്പു​ഴ : ​ഗ്രൂ​പ്​ അ​ല്ല പാ​ര്‍​ട്ടി​യാ​ണ്​ വ​ലു​തെ​ന്ന്​ നി​യു​ക്ത ഡി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ ബാ​ബു​പ്ര​സാ​ദ്. കോ​ണ്‍​ഗ്ര​സി​െന്‍റ ബൂ​ത്ത്​ ത​ല​ത്തി​ലും വാ​ര്‍​ഡു​ത​ല​ത്തി​ലും പ്ര​വ​ര്‍​ത്ത​നം കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​ക​യെ​ന്ന​താ​ണ് ആ​ദ്യ​പ​രി​ഗ​ണ​ന. പ്ര​സി​ഡ​ന്‍​റ്​ എ​ന്ന നി​ല​യി​ല്‍ ആ ​മേ​ഖ​ല​യി​ലാ​ണ്​ കൂ​ടു​ത​ല്‍ ശ്ര​ദ്ധ​പോ​കേ​ണ്ട​ത്. പക്ഷെ, ആ​ദ്യം പാ​ര്‍​ട്ടി, പി​ന്നീ​ട്​ ഗ്രൂ​പ്​ എ​ന്ന നി​ല​യി​ലാ​വും പ്ര​വ​ര്‍​ത്ത​നം ഏ​കോ​പി​ക്കു​ക. ഒ​രു സ്ഥാ​നം നി​ശ്ച​യി​ക്കുമ്പോ​ള്‍ അ​തി​ല്‍ ഒ​രു​പാ​ട്​ ത​ല​ത്തി​ലു​ള്ള ച​ര്‍​ച്ച​യും നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളു​മു​ണ്ടാ​കും. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ​ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്​ ഹൈ​ക​മാ​ന്‍​ഡ്​ ആ​ണ്. ജി​ല്ല​യി​ല്‍ കോ​ണ്‍​ഗ്ര​സി​നെ തി​രി​ച്ചു​കൊ​ണ്ടു​വ​ര​ണമെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...