ബാലഗോകുലം തിരുവല്ല താലൂക്ക് കലോത്സവം ‘ചിലമ്പൊലി 2023’ നാളെ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ബാലഗോകുലം തിരുവല്ല താലൂക്ക് കലോത്സവം ചിലമ്പൊലി 2023 നിവേദിത നഗറിൽ (കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ) നാളെ രാവിലെ 9ന് പതാക ഉയർത്തലോടെ ആരംഭിക്കും. 9.30ന് കലാമത്സരങ്ങൾ ആർ എസ് എസ് മാനനീയ തിരുവല്ല ഖണ്ഡ് സംഘചാലക് ഡി പ്രസന്നകുമാർ തത്ത്വമസി ഉദ്ഘാടനം ചെയ്യും. താലൂക്ക് അദ്ധ്യക്ഷൻ എസ് ശശികുമാർ അദ്ധ്യക്ഷത വഹിക്കും. 25ൽ പരം ബാലഗോകുലങ്ങളിൽ നിന്നായി 500 ഓളം കുട്ടികൾ ശിശു, ബാല, കിശു, പൊതു വിഭാഗങ്ങളിലായി 64 കലകളിൽ മാറ്റുരയ്ക്കും.

വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം പ്രശസ്ത കഥകളി ആചാര്യൻ തലവടി അരവിന്ദൻ ഉദ്ഘാടനം ചെയ്യും സ്വാഗതസംഘം അദ്ധ്യക്ഷൻ ഹരിഗോവിന്ദ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കും. ബാലഗോകുലം പത്തനംതിട്ട മേഖല അധ്യക്ഷ ബാലാമണിയമ്മ സമ്മാനദാനം നിർവഹിക്കും. ബാലഗോകുലം ജില്ലാ ഉപാദ്ധ്യക്ഷൻ വി.എൻ പ്രദീപ്, നഗരസഭാ കൗൺസിലർ ശ്രീനിവാസ് പുറയാറ്റ്, താലൂക്ക് കാര്യദർശി യദുകൃഷ്ണൻ, കൺവീനർ ജിനു വി, ഭഗിനി പ്രമുഖ പാർവ്വതി പി, വാണി വിഷ്ണു, ഗൗരിപ്രിയ, രഞ്ജു വി എന്നിവർ സംസാരിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....