13 ദിവസങ്ങള്‍ ബാങ്കുകള്‍ അടഞ്ഞ് കിടക്കും ; 2022 ജൂലൈയിലെ ബാങ്ക് അവധികള്‍ ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ജൂലൈയില്‍ ശനി, ഞായര്‍ ദിവസങ്ങളടക്കം ഏകദേശം 13 ദിവസങ്ങള്‍ ബാങ്കുകള്‍ അടഞ്ഞ് കിടക്കും. ദേശീയ അവധി ദിനങ്ങള്‍ ഞായറാഴ്ചകള്‍ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും പിന്നെ ചില സംസ്ഥാനതല അവധി ദിനങ്ങളും ഇതിലുണ്ട്. പൊതു, സ്വകാര്യ, വിദേശ, സഹകരണ, പ്രാദേശിക ബാങ്കുകള്‍ക്കാണ് അവധികള്‍ ബാധകം. ബാങ്ക് അവധി ദിവസങ്ങള്‍ പ്രാദേശികമായും സംസ്ഥാന തലങ്ങളിലുള്ള മാറ്റങ്ങള്‍ കൊണ്ടും വ്യത്യാസപ്പെട്ടിരിക്കാം. നാല് തരത്തിലുള്ള അവധികളാണ് ആര്‍ബിഐ ബാങ്കുകള്‍ക്ക് അനുവദിച്ചിരിക്കുന്നത്. നെഗോഷ്യബിള്‍ ഇന്‍‌സ്ട്രുമെന്റ് ആക്‌ട്, അവധിദിനങ്ങള്‍, റിയല്‍ – ടൈം ഗ്രോസ് സെറ്റില്‍മെന്റ് ഹോളിഡേയും, നാഷണല്‍ ഹോളി ഡേ എന്നിവയാണ് അവധികള്‍

2022 ജൂലൈയിലെ ബാങ്ക് അവധികള്‍ ഇങ്ങനെ
ജൂലൈ 1 (വെള്ളി): രഥ യാത്ര (ഒഡീഷ)
ജൂലൈ 7 (വ്യാഴം): ഖര്‍ച്ചി പൂജ (ത്രിപുര)
ജൂലൈ 9 (ശനി): ഈദ്-ഉല്‍-അദ്ഹ (ബക്രീദ്)/ രണ്ടാം ശനിയാഴ്ച
ജൂലൈ 11 (തിങ്കള്‍): ഈദുല്‍ അസ്ഹ (ജമ്മു കാശ്മീര്‍)
ജൂലൈ 13 (ബുധന്‍): ഭാനു ജയന്തി (സിക്കിം)
ജൂലൈ 14 (വ്യാഴം): ബെന്‍ ഡീന്‍ഖ്‌ലാം (മേഘാലയ)
ജൂലൈ 16 (ശനി): ഹരേല (ഉത്തരാഖണ്ഡ്)
ജൂലൈ 23 (ശനി): നാലാമത്തെ ശനിയാഴ്ച
ജൂലൈ 26 (ചൊവ്വ): കേര്‍ പൂജ (ത്രിപുര)
ഞായറാഴ്ചകള്‍: ജൂലൈ 3, 10, 17, 24, 31

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

100 ജനറൽ മാനേജർമാരെ നിയമിക്കാൻ ബി. എസ്. എൻ. എൽ ; ഐ.ടി.എസ്. ഉദ്യോഗസ്ഥരെ...

0
കൊല്ലം : കാൽനൂറ്റാണ്ടായി ബി.എസ്.എൻ.എല്ലിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിചെയ്യുന്ന ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ...

ജാർഖണ്ഡിൽ വിദ്യാർഥി സമരത്തിന് വിജയം : JSSC-CGL പരീക്ഷകൾ റദ്ദാക്കി സർക്കാർ

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർഥികൾ നടത്തിവന്നിരുന്ന സമരത്തിന് വിജയം. പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട്...

ഇരുപത്താറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി ; പിന്നാലെ ഗർഭച്ഛിദ്രം ; ഡോക്ടറും നഴ്സും അടക്കം 7...

0
ബെംഗളൂരു: കർണാടകയിലെ ഗദഗ് ജില്ലയിൽ ഇരുപത്താറുകാരിയായ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗം...

കാലടി സർവ്വകലാശാലയിൽ സമരം ശക്തമാക്കാൻ എസ്എഫ്ഐ ; സമരത്തോട് മുഖം തിരിച്ച് സിൻഡിക്കേറ്റും ഉന്നതവിദ്യാഭ്യാസ...

0
കൊച്ചി: കാലടി സംസ്കൃതം സർവ്വകലാശാലയിൽ കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചും സംസ്ഥാന നേതാക്കളെ...