ഉടുമ്പഞ്ചോലയിലെ ബിഡിജെസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു

For full experience, Download our mobile application:
Get it on Google Play

പൈനാവ്: ഉടുമ്പഞ്ചോലയിലെ ബിഡിജെസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പാര്‍ട്ടി തീരുമാനം. സന്തോഷ് മാധവനെയായിരുന്നു ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി ഇവിടെ പ്രഖ്യാപിച്ചിരുന്നത്. പകരം രമ്യാ രവീന്ദ്രനായിരിക്കും ഉടുമ്പഞ്ചോലയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുക.

ബിജെപി, ബിഡിജെസ് പ്രാദേശിക നേതൃത്വത്തിനിടയില്‍ വിഭാഗീയത രൂക്ഷമായതിനെ തുടര്‍ന്ന് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സന്തോഷ് മാധവനെ മാറ്റാന്‍ ബിഡിജെഎസ് തയ്യാറായത്. നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പമാണെന്നായിരുന്നു ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ജയേഷിന്റെ പ്രതികരണം. എന്നാല്‍ ജില്ലയില്‍ കഴിഞ്ഞ തവണ മൂന്നു മണ്ഡലങ്ങളില്‍ മത്സരിച്ച ബിഡിജെ എസിന് ഇത്തവണ ഒരു സീറ്റില്‍ ഒതുങ്ങേണ്ടിവന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...