കൊല്ലം – കടയ്ക്കലിൽ ജനവാസകേന്ദ്രത്തിൽ കരടി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കടയ്ക്കലിൽ ജനവാസകേന്ദ്രത്തിൽ കരടി ഇറങ്ങി. കടക്കൽ ആനപ്പാറക്ക് സമീപമുള്ള കാട്ടുകുളങ്ങര ക്ഷേത്രത്തിനു സമീപത്തുള്ള കുറ്റിക്കാട്ടിൽ ആണ് കരടിയെ കണ്ടത്. ജനവാസകേന്ദ്രത്തിൽ കരടിയിറങ്ങിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി.

ഇന്ന് ഉച്ചയോടെയാണ്  കരടിയെ കണ്ടത്. തുടര്‍ന്ന്  നാട്ടുകാര്‍ വനപാലകരെയും പോലീസിനെയും വിവരം അറിയിച്ചു. അഞ്ചലിലെ ഫോറസ്റ്റ് റാപ്പിഡ് റെസ്പോൺസ് ടീം സ്ഥലത്തെത്തി പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തിയതിനെ തുടർന്ന്  കുറ്റിക്കാട്ടിൽ പതുങ്ങിയിരുന്ന കരടിയെ കണ്ടെത്തി. എന്നാല്‍ ഇതിനെ പിടികൂടുവാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ കുറച്ചുനാളായി പ്രദേശത്ത് കരടിയുണ്ടെന്ന് നാട്ടുകാര്‍ പറയാറുണ്ടായിരുന്നു. എന്നാല്‍ വനപാലകര്‍ ഇത് മുഖവിലക്കെടുത്തിരുന്നില്ല. ഇന്ന് കരടിയെ നേരിട്ട് കണ്ടതോടെ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിരിക്കുകയാണ്. കരടിയെ പിടിക്കാനുള്ള ശ്രമത്തിലാണ് ഫോറസ്റ്റ് അധിക്യതർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...