ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് തുടക്കം

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ്: ബേക്കൽ ഇന്‍റർനാഷണൽ ബീച്ച് ഫെസ്റ്റിവൽ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 10 ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിന്‍റെ സവിശേഷതകൾ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തതാണ്.ഹെലികോപ്റ്റർ സവാരികൾ, ഫ്ലോട്ടിംഗ് ബ്രിഡ്ജുകൾ, റോബോട്ടിക് ഷോകൾ, സസ്യങ്ങളുടെ പ്രദർശനങ്ങൾ, വൈവിധ്യമാർന്ന വിഭവങ്ങൾ പരിചയപ്പെടുത്തുന്ന റെസ്റ്റോറന്‍റുകൾ, നിരവധി പ്രദർശന- വിൽപ്പന സ്റ്റാളുകൾ എന്നിവ മേളയിൽ പ്രദർശിപ്പിക്കും.

അന്തർദേശീയ തലത്തിൽ പ്രശസ്തരായ കലാകാരൻമാർ അവതരിപ്പിക്കുന്ന സാംസ്കാരിക പരിപാടികളും സന്ദർശകർക്കായി തയ്യാറാക്കിയിട്ടുണ്ട്. 200 ലധികം സ്റ്റാളുകള്‍ ഉണ്ടാകും. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ റോബോട്ടിക്സ് ഷോയും രാജ്മോഹൻ ഉണ്ണിത്താൻ എം.പി പുഷ്പപ്രദര്‍ശനവും ഉദ്ഘാടനം ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...