രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ബന്‍കുര : ബന്‍കുര ജില്ലയിലെ ബെലിയാര ഗ്രാമത്തില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ഖ് ബാബര്‍ അലി ആണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാത്രി ആയുധങ്ങളുമായി എത്തിയ സംഘം പരസ്പരം ഏറ്റുമുട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. അദ്ദേഹത്തിന് പ്രദേശത്ത് വളരെ ജനപ്രീതിയുണ്ടായിരുന്നതായും ഇതിനാലാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നും ടി എം സി നേതാവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.

കൊലപാതകത്തില്‍ പങ്കുള്ളവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും പശ്ചിമബംഗാള്‍ മന്ത്രിയും ടി എം സി പ്രസിഡന്റുമായ ശ്യാമള്‍ സാന്ത്ര പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് ഒരു കുറ്റവാളിക്കും അഭയം നല്‍കില്ലെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. മുന്‍ മന്ത്രിയും ടി എം സി നേതാവുമായ ശ്യമ മുഖര്‍ജി ബാബര്‍ അലിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച അദ്ദേഹം സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സംഘര്‍ഷ സാധ്യതാ പ്രദേശത്ത് പോലീസിനെ വിന്യസിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...