ബെംഗളൂരു സംഘര്‍ഷ സ്ഥലത്ത് ഹിന്ദു ദേവാലയത്തിന് കാവല്‍ മുസ്ലീം യുവാക്കള്‍

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം വര്‍ഗീയ കലാപമായി മാറാതിരിക്കാന്‍ അക്ഷീണം പ്രയ്തനിച്ച്‌ ഒരു കൂട്ടം മുസ്ലീം യുവാക്കള്‍. സംഘര്‍ഷം മൂര്‍ച്ഛിച്ച സമയത്ത് ഡി ജെ ഹള്ളി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ക്ഷേത്രത്തിന് തീയിടുമെന്ന് പേടിച്ച്‌ കാവല്‍ നില്‍ക്കാന്‍ ഇവര്‍ സ്വയം സന്നദ്ധരായി രംഗത്തെത്തുകയായിരുന്നു. ഇങ്ങനെ ക്ഷേത്രത്തിന് ചുറ്റും മനുഷ്യമതില്‍ തീര്‍ത്ത മുസ്ലീം യുവാക്കളുടെ വീഡിയോ എ എന്‍ ഐ പുറത്തുവിട്ടു.

പുലികേശി നഗര്‍ കോണ്‍ഗ്രസ് എം എല്‍ എ അഖണ്ഡ ശ്രീനിവാസമൂര്‍ത്തിയുടെ മകന്‍ മതവിദ്വേഷത്തിന് കാരണമായ ഫേസ്ബുക്ക് പോസ്റ്റ് ചെയ്‌തെന്ന് ആരോപിച്ചാണ് സംഘര്‍ഷം ഉടലെടുക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...