സേവാദള്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബെന്നി പുത്തന്‍പറമ്പില്‍ സി.പി.എമ്മില്‍ ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കോണ്‍ഗ്രസ് സേവാദള്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും റാന്നി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ബെന്നി പുത്തന്‍പറമ്പില്‍ സി പി എമ്മില്‍ ചേര്‍ന്നു. നാടിന്റെ സമഗ്രവികസനത്തിന് നേതൃത്വം നല്‍കാന്‍ സി.പി.എമ്മിനുമാത്രമേ കഴിയൂവെന്നും അതുകൊണ്ടാണ് സി പി എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നും ബെന്നി പറഞ്ഞു. തന്നോടൊപ്പം സമാന ചിന്താഗതിക്കാരായ നിരവധിയാളുകള്‍ സി പി എമ്മില്‍ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത് അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ബെന്നി പുത്തന്‍പറമ്പിലിനെ സി പി എമ്മിലേക്ക് സ്വീകരിച്ചു. കഴിഞ്ഞ പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സ്വതന്ത്രനായി മത്സരിച്ച ബെന്നി പുത്തന്‍പറമ്പില്‍ കോണ്‍ഗ്രസില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...