ബിവറേജസ് ഔട്ട്‌ലറ്റില്‍ നിന്ന് മൂന്നുതവണ മദ്യം മോഷ്ടിച്ചു ; നാലാമത്തെ പ്രാവശ്യം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ബിവറേജസ് ഔട്ട്ലറ്റില്‍ നിന്ന് മൂന്ന് തവണ മദ്യം മോഷ്ടിച്ചയാള്‍ നാലാം തവണ പിടിയിലായി. ചെങ്ങന്നൂര്‍ ബിവറേജസ് ഔട്ട്‌ലറ്റിലെ പ്രീമിയം കൗണ്ടറില്‍ നിന്നും വില കൂടിയ വിദേശ മദ്യം മോഷ്ടിക്കവെയാണ് പിടിയിലായത്.ഓതറ കോഴിമല തൈപ്പറമ്ബില്‍ വീട്ടില്‍ ശ്രീനിവാസന്‍ (43) ആണ് അറസ്റ്റിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

പ്രീമിയം കൗണ്ടറില്‍ നിന്നും മോഷ്ടിച്ച 1800 രൂപ വില വരുന്ന രണ്ട് കുപ്പി മദ്യം അടിവസ്ത്രത്തിലൊളിപ്പിച്ച്‌ കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ജീവനക്കാര്‍ പിടികൂടിയത്. ഇവിടെ നിന്നും നേരത്തെ മൂന്ന് തവണ സമാനമായ രീതിയില്‍ ഇയാള്‍ മദ്യം കടത്തിയിരുന്നു. തുടര്‍ന്ന് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹിക മാധ്യമങ്ങളിലൂടെ ഭാഗ്യക്കുറി വില്പന ; നാലുപേർ പോലീസ് പിടിയിൽ

0
മീനാക്ഷിപുരം : മൂലക്കട കരടിപ്പാറയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ ഭാഗ്യക്കുറിവിൽപന നടത്തിയ സംഭവത്തിൽ...

റെക്കോ‍ർഡ് കളക്ഷൻ നേടി കെഎസ്ആർടിസി എറണാകുളം ഡിപ്പോ ; 29 ലക്ഷം രൂപ വരുമാനം

0
കൊച്ചി: ഓണത്തിന് ശേഷമുള്ള ആദ്യ പ്രവൃത്തിദിനമായ ഓഗസ്റ്റ് 31ന് റെക്കോ‍ർഡ് കളക്ഷൻ...

മാനസികാരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനം ; സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : ന്യായാധിപൻമാർ നേരിട്ട് കണ്ടറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ നിർദേശിച്ചിട്ടും മാനസികാരോഗ്യ കേന്ദ്രങ്ങളുടെ...

തെരഞ്ഞെടുപ്പ് തോൽവി ; പിണറായി വിജയന്‍റെ രാഷ്ട്രീയ വിശദീകരണത്തിൽ സിപിഎം നേതാക്കൾക്ക് അതൃപ്തി

0
തിരുവനന്തപുരം: കണ്ണൂരിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ രാഷ്ട്രീയ വിശദീകരണത്തിൽ സിപിഎം നേതാക്കൾക്ക്...