Saturday, May 11, 2024 5:10 am

ഭോജ്‍പുരി നടി അമൃത പാണ്ഡെ അപ്പാര്‍ട്ട്മെന്‍റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പറ്റ്ന: ഭോജ്‍പുരി നടി അമൃത പാണ്ഡെയെ(27) ബിഹാറിലെ അപ്പാര്‍ട്ട്മെന്‍റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച ബിഹാറിലെ ഭഗൽപൂരിലെ അപ്പാർട്ടുമെൻ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. മരണത്തിന് മുമ്പ് അമൃത നിഗൂഢമായ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.’ അവൻ്റെ/അവളുടെ ജീവിതം രണ്ട് ബോട്ടുകളിലായിരുന്നു, ഒരെണ്ണം മുക്കി ഞങ്ങൾ യാത്ര എളുപ്പമാക്കി’ എന്നായിരുന്നു സ്റ്റാറ്റസ്. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. വിവാഹിതയാണ് അമൃത. അവസരങ്ങള്‍ ലഭിക്കാത്തതും മൂലം കരിയറിനെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നുവെന്നും വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നുവെന്നും കുടുംബം പറഞ്ഞു. വിഷാദ രോഗത്തിനുള്ള ചികിത്സയിലായിരുന്നു അമൃത.

ആനിമേഷൻ എഞ്ചിനീയറായ ഭർത്താവ് ചന്ദ്രമണി ജങ്കാടിനൊപ്പം മുംബൈയിലായിരുന്നു താരം താമസിച്ചിരുന്നത്.ഏപ്രിൽ 18 ന് സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഭഗല്‍പൂരിലെത്തിയിരുന്നു. വിവാഹം കഴിഞ്ഞ് ഭര്‍ത്താവ് വീട്ടിലേക്ക് മടങ്ങിയെങ്കിലും അമൃത ഭഗല്‍പൂരില്‍ തങ്ങുകയായിരുന്നു. ഭോജ്‍പുരി താരം ഖേസരി ലാൽ യാദവിനൊപ്പം ‘ദീവാനപ്പൻ’ എന്ന ചിത്രത്തിൽ താരം അഭിനയിച്ചിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹോട്ടലുകളിലും ബേക്കറികളിലും ഇവ കിട്ടാനില്ല ;​ കാരണമിതാണ്

0
ആലപ്പുഴ: പക്ഷിപ്പനിയുടെ കെടുതി കർഷകരിൽ മാത്രമായി ഒതുങ്ങുന്നില്ല. ഹോട്ടൽ, ബേക്കറി, മുട്ട,...

ഛത്തീ​സ്ഗ​ഡി​ൽ 12 മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

0
റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ സു​ര​ക്ഷാ​സേ​ന 12 മാ​വോ​യി​സ്റ്റുകളെ വ​ധി​ച്ചു. ഛത്തീ​സ്ഗ​ഡി​ലെ ഗം​ഗ​ളൂ​ർ...

പ്രജ്വലിനെതിരെ പരാതി നൽകാൻ സ്ത്രീയെ നിർബന്ധിച്ചു ; വെളിപ്പെടുത്തലുമായി വനിതാ കമ്മിഷൻ

0
ഡൽഹി: ലൈംഗികാതിക്രമ കേസുകൾ നേരിടുന്ന ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ പരാതി...

വേനൽച്ചൂട് ശക്തം ; ആഴക്കടൽ മത്സ്യങ്ങൾ ഉൾവലിഞ്ഞു, മത്സ്യത്തൊഴിലാളി ഗ്രാമങ്ങൾ പ്രതിസന്ധിയിൽ

0
കൊച്ചി: ആഴക്കടൽ മത്സ്യങ്ങൾ ചൂടിൽ ഉൾവലിഞ്ഞതോടെ മത്സ്യത്തൊഴിലാളി ഗ്രാമങ്ങൾ വറുതിയിൽ. കടലിലെ...