സുവർണ്ണജൂബിലി എക്സിബിഷൻ ബൈബിൾ എക്സ്പോ 20 – 21 ന്റെ സമാപനം ഞായറാഴ്ച

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബൈബിൾ സൊസൈറ്റി ഓഫ് ഇൻഡ്യ, കേരളാ ഓക്സിലറി, കോഴഞ്ചേരി ശാഖയുടെ സുവർണ്ണജൂബിലി എക്സിബിഷൻ ബൈബിൾ എക്സ്പോ 20 – 21 ന്റെ ഉത്ഘാടനം കോഴഞ്ചേരി സെന്റ് തോമസ് മർത്തോമ്മാ പള്ളി വികാരി റവ.തോമസ് മാത്യു നിർവഹിച്ചു. റവ.സി.വി ജോർജ്, റവ.എഡിസൺ ഏബ്രഹാം, വർഗിസ് ജേക്കബ് കോലത്ത്, സാബു പി മാത്യു, റെനി മങ്ങാട്ടേത്ത്, ജോസഫ് ഈശോ ചെറിയാൻ ജോസഫ് എന്നിവർ പങ്കെടുത്തു.

ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്‍ഡ്യ, കോഴഞ്ചേരി ശാഖയുടെ അഭിമുഖ്യത്തില്‍ നടന്നുവരുന്ന ” ബൈബിള്‍ എക്സ്പോ 20 – 21 ” ന്റെ സമാപനം 12.12.21 ഞായര്‍ 5.30 ന് കോഴഞ്ചരി സെന്റ് തോമസ് മാര്‍ത്തോമ്മ പള്ളി കോണ്‍ഫറന്‍സ് ഹാളിലെ പ്രദര്‍ശന നഗറില്‍ നടത്തപ്പെടുന്നതാണ്. ബിഎസ്ഐ കേരളാ ഓക്സിലറി പ്രസിഡന്റ് അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്താ, ഓക്സിലറി സെക്രട്ടറി റവ.മാത്യു സ്കറിയാ, കോഴഞ്ചേരി ശാഖാ ചുമതലക്കാർ, അംഗങ്ങള്‍ നേതൃത്വം നല്‍കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...