കുടുംബശ്രീ വായ്പയുടെ മറവില്‍ വന്‍ തട്ടിപ്പ്

For full experience, Download our mobile application:
Get it on Google Play

തിരൂർ : കുടുംബശ്രീയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ്. തിരൂരിലാണ് 45 ഓളം എഡിഎസ് കുടുംബശ്രീ അംഗങ്ങളിൽ നിന്ന് കുടുംബശ്രീയുടെ മറവിൽ 73 ലക്ഷം രൂപ തട്ടിയെടുത്തത്. വായ്പയെടുത്താണ് എഡിഎസ് തട്ടിപ്പ് നടത്തിയത്. വായ്പ തിരിച്ചടയ്ക്കാനുള്ള തുക അംഗങ്ങളിൽ നിന്ന് തട്ടിയെടുത്ത് തിരിമറി നടത്തി. തട്ടിപ്പിന് ഇരയായവർക്ക് ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. 2016നും 2019നും ഇടയിലാണ് തട്ടിപ്പ് നടന്നത്. പറ്റിക്കപ്പെട്ട കുടുംബശ്രീ അംഗങ്ങൾ പോലീസിനും കുടുംബശ്രീ ജില്ലാ മിഷനും പരാതി നൽകിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്.എന്‍.ഡി.പി സ്വയം സഹായ സംഘത്തിന് വായ്പ : അനുമതി പത്രം കൈമാറി

0
അടൂര്‍ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയന്‍റെ കീഴിലുള്ള 3107-നമ്പർ തൂവയൂർ...

കേടായ അല്‍ഫാം നല്‍കി ഭക്ഷ്യ വിഷബാധയേറ്റു : റാന്നി കിങ്സ് ബിരിയാണി കഫേ 96,500...

0
പത്തനംതിട്ട : കേടായ അൽഫാം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ ഉപഭോക്താവിന് 96,500...

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...