സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് മുതല്‍ കുടിവെള്ള പരിശോധന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇന്ന് മുതൽ വാട്ടർ അതോറിറ്റി  ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കുടിവെള്ള പരിശോധന നടത്തും. വിദ്യാർത്ഥികൾക്കിടയിൽ ഭക്ഷ്യവിഷബാധയേറ്റ പശ്ചാത്തലത്തിലാണ് പരിശോധന നടത്താൻ തീരുമാനിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യവകുപ്പുകൾക്ക് പുറമെ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും സ്കൂളുകൾ സന്ദർശിക്കുന്നുണ്ട്.  സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ജലസാമ്പിളുകൾ ശേഖരിക്കും.

കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണറുകൾ, കുഴൽക്കിണറുകൾ, പൈപ്പ് ലൈനുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തും. വാട്ടർ അതോറിട്ടിയുടെ 86 ലാബുകളുടെയും ഭൂഗർഭജല വകുപ്പിന്റെ  ലബോറട്ടറികളുടെയും സൗകര്യങ്ങൾ പരിശോധനയ്ക്ക് ഉപയോഗിക്കും. സ്കൂളുകളിലെ ഭക്ഷ്യവിഷബാധയുടെ പ്രധാന കാരണം കുടിവെള്ളം മൂലമാകാമെന്ന് സംശയിക്കുന്നു. ഇതിന്റെ  അടിസ്ഥാനത്തിലാണ് പരിശോധനയും നടത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാലിന്യമുക്ത ഓണാഘോഷം : പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ജില്ലാ ശുചിത്വ മിഷന്‍

0
പത്തനംതിട്ട : ഹരിത ഓണം 2026 ന്‍റെ ഭാഗമായി മാലിന്യമുക്ത ഓണാഘോഷത്തിന്...

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടി ഓണം ആഘോഷിച്ച് ഇഡി ആക്രമണ കേസിലെ പ്രതികൾ

0
തിരുവനന്തപുരം: സ്റ്റേഷനിൽ ഒപ്പിടേണ്ട ദിവസം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച്...

സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം...

ഹരിത ഓണം 2026 : ലോഗോ പ്രകാശനം ചെയ്തു

0
പത്തനംതിട്ട : മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായ ഓണാഘോഷം പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്കരിച്ച ‘ഹരിത...