താൻ സംഘിയാണെന്ന് അഭിമാനത്തോടെ പറയുമെന്ന് ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: താൻ സംഘിയാണെന്ന് അഭിമാനത്തോടെ പറയുമെന്ന് ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്‍റെ ഒപ്പമുള്ള ഒരു ചിത്രം റോബിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ തനിക്ക് നേർക്ക് കടുത്ത സൈബര്‍ ആക്രമണമാണ് ഉണ്ടായതെന്നാണ് റോബിൻ പുതിയ വീഡിയോയിൽ പറയുന്നത്. പലരും ഭീഷണിപ്പെടുത്താൻ നോക്കുന്നുണ്ടെന്നും അതിലൊന്നും പേടിക്കുന്നയാളല്ല താനെന്നും റോബിൻ പറഞ്ഞു. ബിജെപിയെ ഇഷ്ടമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും രാജീവ് ചന്ദ്രശേഖരനെയും കെ സുരേന്ദ്രനെയും ഇഷ്ടമാണ്. നരേന്ദ്ര മോദി ലോകത്തിലെ തന്നെ ഏറ്റവും പവര്‍ഫുൾ ആയ ആളാണെന്നും റോബിൻ പറഞ്ഞു.

ഇടത് പക്ഷമായാലും വലത് പക്ഷമായാലും അഴിമതി ഒന്നും ചെയ്യുന്നില്ലേ. ഇവരുടെ എല്ലാ പ്രവർത്തകരും നേതാക്കളും ചെയ്യുന്നതെല്ലാം ശരിയാണോ. ബിജെപി എന്ന് പറഞ്ഞാൽ എല്ലാവർക്കും പുച്ഛമാണ്. ഇത്ര പുച്ഛിക്കാൻ എന്താണുള്ളത്. ഭീഷണിപ്പെടുത്തുന്നവർക്ക് കേരളം ബിജെപി ഭരിക്കുമെന്ന് പേടിയാണെന്നും ഡോ. റോബിൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....