ബിഹാർ തെരഞ്ഞെടുപ്പ് : മഹാസഖ്യത്തിൽ പരസ്പരം മത്സരിച്ച നാല് സ്ഥാനാർത്ഥികൾ കൂടി പത്രിക പിൻവലിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ബിഹാറിൽ ശക്തമായ പ്രചാരണവുമായി ഇരു മുന്നണികളും. മഹാസഖ്യത്തിൽ പരസ്പരം മത്സരിച്ച നാല് സ്ഥാനാർത്ഥികൾ കൂടി പത്രിക പിൻവലിച്ചു. ഇന്ന് കൂടുതൽ ദേശീയ നേതാക്കൾകൂടി സംസ്ഥാനത്തെത്തുന്നതോടെ പ്രചാരണം കൊഴുപ്പിക്കുകയാണ് പാർട്ടികൾ. ബിഹാറിൽ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പത്രിക പിൻവലിക്കാനുള്ള സമയപരിധിയും അവസാനിച്ചതോടെ ശക്തമായ പോർമുഖം തുറക്കുകയാണ് രണ്ട് മുന്നണികളും. രണ്ടാംഘട്ട വോട്ടെടുപ്പിനായി മത്സരിക്കുന്നത് 1302 സ്ഥാനാർഥികളാണ്. മഹാസഖ്യത്തിൽ മൂന്ന് കോൺഗ്രസ് സ്ഥാനാർത്ഥികളും വികാസ്ഷീൽ ഇൻസാൻ പാർട്ടിയിൽ നിന്നുള്ള ഒരു സ്ഥാനാർത്ഥിയും പത്രിക പിൻവലിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല തീർത്ഥാടനം പരാതിരഹിതമാകണം – മുൻവർഷത്തെ പാളിച്ചകൾ ആവർത്തിക്കരുത് : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ഈ വർഷത്തെ ശബരിമല തീർത്ഥാടനകാലം പരാതി രഹിതമായിരിക്കണമെന്നും മുൻവർഷത്തെ പാളിച്ചകൾ...

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്

0
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ...

കേബിൾ സ്ഥാപിക്കാൻ എടുത്ത കുഴികൾ മൂടിയില്ല ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ യാത്രാക്ലേശം രൂക്ഷം

0
റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റോഡിന്റെ വശങ്ങളിൽ കേബിൾ സ്ഥാപിക്കുന്നതിനായി എടുത്ത...

പ്രവാസി പെൻഷൻ ലഭ്യമാക്കണം : കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് മുഖ്യമന്ത്രിക്ക് നിവേദനം നല്കി

0
പത്തനംതിട്ട: കഴിഞ്ഞ മൂന്ന് മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പ്രവാസി ക്ഷേമനിധി പെൻഷൻ ലഭ്യമാക്കുവാൻ...