ബിഹാർ ബിജെപിയെ തുടച്ചുനീക്കും ; ഇന്‍ഡ്യ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കും – തേജസ്വി യാദവ്

For full experience, Download our mobile application:
Get it on Google Play

പറ്റ്ന: ബിഹാറില്‍ ബി.ജെ.പി തുടച്ചുനീക്കപ്പെടുമെന്നും ഇന്‍ഡ്യ സഖ്യം ബിഹാറില്‍ വിജയിക്കുകയാണെന്നും ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. ജനങ്ങൾ നരേന്ദ്രമോദിയിൽ അസ്വസ്ഥരാണ്. യഥാർത്ഥ പ്രശ്നങ്ങളിൽ മോദി സംസാരിക്കുന്നില്ല. വിദ്വേഷം മാത്രമാണ് അദ്ദേഹം പറയുന്നതെന്നും തേജസ്വി പറഞ്ഞു. മോദിയുടെ ഒരേയൊരു ജോലി ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ്. ഇന്ത്യയിലുള്ളവരെ തമ്മിലടിപ്പിക്കുന്നു. ഇൻഡ്യ സഖ്യം സർക്കാർ രൂപീകരിക്കും. ഇൻഡ്യ സഖ്യം എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിച്ച് കൊണ്ടുപോകുന്നു. ബി.ജെ.പി അന്വേഷണ ഏജൻസികളെയും ഭരണഘടന സ്ഥാപനങ്ങളെയും ദുരുപയോഗം ചെയ്യുന്നു. ഇന്‍ഡ്യ സഖ്യത്തിന് പുറത്തുനിന്ന് പിന്തുണ നൽകണമെന്നത് മമതയുടെ തീരുമാനമാണ്. എല്ലാവരും ഒരുമിച്ച് നിൽക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. പ്രധാനമന്ത്രി ആരെന്നത് ഒരുമിച്ച് ചർച്ച ചെയ്തു തീരുമാനിക്കുമെന്നും തേജസ്വി പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...