പുന്നപ്രയിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് എഞ്ചിനിയറിങ് വിദ്യാർഥി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : പുന്നപ്രയിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് എഞ്ചിനിയറിങ് വിദ്യാർഥി മരിച്ചു. പുന്നപ്ര വാടയ്ക്കൽ ആഞ്ഞിലിപ്പറമ്പിൽ ജാക്സൺ ടിറ്റോയുടെയും മേരിയുടെയും മകൻ ഡിക്സൺ (22) ആണ് മരിച്ചത്. കളർകോട് വാടയ്ക്കൽ ഗുരുമന്ദിരം റോ‍ഡിലായിരുന്നു അപകടം. ആലപ്പുഴയിൽനിന്നും വീട്ടിലേക്ക് വരികയായിരുന്നു. പുന്നപ്ര സഹകരണ കോളേജിലെ എഞ്ചിനിയറിങ് അവസാനവർഷം ബിടെക് വിദ്യാർഥിയാണ്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: ബ്രില്യന്റ്, ജയ്സൺ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎസ്‌സി ചോദ്യപേപ്പർ മാറിനൽകിയ സംഭവം ; ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കു സാധ്യത

0
ആലപ്പുഴ : ചോദ്യക്കടലാസ് മാറിനൽകിയതിനെ തുടർന്ന് പിഎസ്‌സി പരീക്ഷ റദ്ദാക്കിയ സംഭവത്തിൽ...

ഒടുവിൽ അലോഷ്യസ് സേവ്യറെ കാണാൻ മുഖ്യമന്ത്രി ; ഇന്നോ നാളെയോ കൂടിക്കാഴ്ച നടത്തും

0
തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ വിവാദത്തിൽ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ മുഖ്യമന്ത്രിയുമായി...

ബാറിലെ സംഘർഷത്തിനു പിന്നാലെ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ; നാലുപേർക്ക് പൊള്ളലേറ്റു, നില ഗുരുതരം

0
വെമ്പായം : തിരുവനന്തപുരം വെമ്പായത്ത് ബാറിൽ സംഘർഷം. ഇരു സംഘങ്ങൾ തമ്മിലുണ്ടായ...

നാലുലക്ഷം കവിഞ്ഞ് സോളാർനിലയങ്ങൾ ; പ്രതിദിന ഉത്പാദനത്തിന്റെ കണക്ക് നൽകാനാകാതെ കെഎസ്ഇബി

0
തിരുവനന്തപുരം : കേരളത്തിൽ പുരപ്പുറ സോളാർ വൈദ്യുതി നിലയങ്ങൾ നാലുലക്ഷം കവിഞ്ഞെങ്കിലും...