ബൈക്ക് മോഷണം ; കല്ലൂപ്പാറ സ്വദേശിയെ റാന്നി പോലീസ് അറസ്റ്റ് ചെയ്‌തു

For full experience, Download our mobile application:
Get it on Google Play

റാന്നി : ബൈക്കുമോഷണവുമായി ബന്ധപ്പെട്ട് കല്ലൂപ്പാറ സ്വദേശിയെ റാന്നി പോലീസ് അറസ്റ്റു ചെയ്തു. ചെങ്ങരൂര്‍ മൂശാരിക്കവല കൊട്ടകപറമ്പില്‍ മധുവിന്‍റെ മകന്‍ കെ.എം മനു(25) ആണ് പിടിയിലായത്. തിരുവല്ല ടൗണ്ണിലെ പാര്‍ക്കിംങ് സ്ഥലത്തു സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ച് റാന്നി ജണ്ടായിക്കല്‍ എത്തിച്ചപ്പോളാണ് പിടികൂടിയത്. ബൈക്കിന്‍റെ കളര്‍ മാറ്റി ഉപയോഗിച്ചു വരവെ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രതിയെ പോലീസ് പിടിയിലാവുകയായിരുന്നു.

രണ്ടാം പ്രതിയായ മല്ലപ്പള്ളി ചെങ്കല്ല് സ്വദേശി ശംഭുവിന്‍റെ പക്കല്‍ നിന്നും മോഷണ മുതലാണെന്നറിഞ്ഞാണ് ഇയാള്‍ ബൈക്ക് ഉപയോഗിച്ചു വന്നത്. തിരുവല്ല പോലീസ് എടുത്ത കേസിലാണ് അറസ്റ്റ് നടന്നത്. മൂന്നു വര്‍ഷം മുമ്പ് ജയില്‍ ശിഷ അനുഭവിച്ചിട്ടുള്ളയാളാണിയാള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....