കാക്കകളും വെള്ളിമൂങ്ങയും ചത്തു ; പക്ഷിപ്പനി ഭീതിയില്‍ ചാലക്കുടി

For full experience, Download our mobile application:
Get it on Google Play

ചാലക്കുടി: ചാലക്കുടി വെട്ടുകടവ് ഭാ​ഗത്ത് കാക്കകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. അറോളം കാക്കകളെ ചത്ത നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ റോഡില്‍ അവശനിലയില്‍ കണ്ട് നാട്ടുകാര്‍ വനം ഉദ്യോ​ഗസ്തര്‍ക്ക് കൈമാറിയ വെള്ളിമൂങ്ങയും ചത്തു. സംസ്ഥാനത്തിന്റെ പല ഭാ​ഗങ്ങളിലും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഈ സംഭവം പരിഭ്രാന്തി പടര്‍ത്തിയിരിക്കുകയാണ്.

ചത്ത പക്ഷികളുടെ ജഡ‌ം പരിശോധനയ്ക്കായി ശേഖരിച്ചു. ന​ഗരസഭ ആരോ​ഗ്യ വിഭാ​ഗം അറിയിച്ചതിനെ തുടര്‍ന്ന് തൃശ്ശൂരില്‍ നിന്നെത്തിയ മൃ​ഗ സംരക്ഷണ ഉദ്യോ​ഗസ്ഥരാണ് കാക്കകളുടെ ജഡം പരിശോധനയ്ക്ക് കൊണ്ടുപോയത്. പരിശോധന റിപ്പോര്‍ട്ട് എത്തിയ ശേഷം നടപടികള്‍ തീരുമാനിക്കുമെന്ന് ഉദ്യോ​ഗസ്ഥര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....