ബീഹാറിൽ വീണ്ടും വിചിത്ര മോഷണം ; ആരുമറിയാതെ 132 അടി ഉയരമുള്ള മൊബൈൽ ടവർ കള്ളന്മാർ കടത്തി!

For full experience, Download our mobile application:
Get it on Google Play

പാട്‌ന: ബിഹാറിലെ ബുക്‌സര്‍ ജില്ലയില്‍ 132 അടി നീളമുള്ള മൊബൈല്‍ ടവര്‍ മോഷണം പോയി. ഇതിനൊപ്പം 15kVA ജനറേറ്ററും മറ്റ് ടെലിക്കോം ഉപകരണങ്ങളും മോഷണം പോയിട്ടുണ്ട്. വര്‍ഷങ്ങളായി ദുംറാവൂണ്‍ എന്ന പ്രദേശത്ത് നിന്ന ടെലിക്കോം ടവര്‍ അപ്രത്യക്ഷമായത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായിരുന്ന ടവര്‍ നന്നാക്കാനായി ടെലിക്കോം കമ്പനിയില്‍ നിന്നും ജീവനക്കാര്‍ എത്തിയപ്പോഴാണ് അത് മുഴുവനായും മോഷണം പോയത് വ്യക്തമായത്.

സംഭവത്തില്‍ കമ്പനി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.12 വര്‍ഷത്തേക്ക് 2012ലാണ് ടെലിക്കോം കമ്പനിയുമായി കരാര്‍ ഒപ്പിട്ടതെന്ന് ടവര്‍ സ്ഥാപിച്ച സ്ഥലത്തിന്റെ ഉടമ ഹരേനാഥ് യാദവ് പറയുന്നു. 2022ല്‍ കരാര്‍ അവസാനിച്ചതോടെ വാടകയും നിന്നു. പണം ലഭിക്കാതെ വന്നതോടെ നാലു തവണ കമ്പനിയെ ഇത് അറിയിച്ചിരുന്നെന്നും ഇപ്പോള്‍ ടവര്‍ അപ്രത്യക്ഷമായെന്നാണ് കേള്‍ക്കുന്നതെന്നും യാദവ് പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...