തെ​ര​ഞ്ഞെ​ടു​പ്പി​നു വൈ​കി​യെ​ത്തി​യ ബി​ജെ​പി കൗ​ണ്‍​സി​ല​റെ പു​റ​ത്താ​ക്കി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ല്‍ ന​ഗ​ര​സ​ഭ​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​നു വൈ​കി​യെ​ത്തി​യ ബി​ജെ​പി കൗ​ണ്‍​സി​ല​റെ പു​റ​ത്താ​ക്കി. ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍ സു​ജി​യെ​യാ​ണു വ​ര​ണാ​ധി​കാ​രി പു​റ​ത്താ​ക്കി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി രാ​വി​ലെ പ​തി​നൊ​ന്നി​ന് കൗ​ണ്‍​സി​ല്‍ ഹാ​ളി​ല്‍ എ​ത്ത​ണ​മെ​ന്നാ​യി​രു​ന്നു മു​ന്പു ന​ല്‍​കി​യി​രു​ന്ന നി​ര്‍​ദേ​ശം. എ​ന്നാ​ല്‍ ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍ വൈ​കി​യാ​ണ് എ​ത്തി​യ​ത്. ഇ​തോ​ടെ യു​ഡി​എ​ഫ്, എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ പ​രാ​തി ഉ​ന്ന​യി​ച്ചു. പി​ന്നാ​ലെ ഇ​വ​രെ വ​ര​ണാ​ധി​കാ​രി പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രേ ബി​ജെ​പി അം​ഗ​ങ്ങ​ളും പ്ര​വ​ര്‍​ത്ത​ക​രും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...