ബിജെപി പ്രവേശനം , അനുവാദം വാങ്ങേണ്ട പിതാക്കന്മാരിൽ നിന്നെല്ലാം അനുവാദം കിട്ടിയിട്ടുണ്ട് : ഷോൺ ജോർജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് അനുവാദം വാങ്ങേണ്ട പിതാക്കന്മാരിൽ നിന്നെല്ലാം അനുവാദം കിട്ടിയിട്ടുണ്ടെന്ന് പി.സി ജോർജിന്റെ മകൻ ഷോൺ ജോർജ്. അനുവാദം തന്ന പിതാക്കന്മാരുടെ പേരെടുത്ത് പറയുന്നത് ശരിയല്ലാത്തതുകൊണ്ട് മാത്രം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് എതിരായ ഹർജി ഫയൽ ചെയ്ത കാര്യം ബിനീഷ് കോടിയേരിയോട് പറഞ്ഞിരുന്നു. ഹർജി ഫയൽ ചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് ഇക്കാര്യം പറഞ്ഞത്. ഹർജി താൻ തന്നെ ഫയൽ ചെയ്യണോ എന്ന് ബിനീഷ് ചോദിച്ചു. അച്ഛനെ കൊണ്ട് ഫയൽ ചെയ്യിപ്പിച്ചാൽ പോരേയെന്നും ചോദിച്ചിരുന്നു. ബിനീഷും താനും ചെറുപ്പം മുതലേ ഉള്ള സുഹൃത്തുക്കൾ എന്നും ഷോൺ പറഞ്ഞു. പ്രൊഫസർ ടി. ജെ ജോസഫിന്‍റെ കൈവെട്ടിയ കേസിൽ ജോസഫ് മാഷ് ഇസ്ലാമിനെ വിമർശിച്ചത് തെറ്റ് തന്നെയാണ്. ഉദാഹരണത്തിന് ക്രൈസ്തവർ മാത്രമേ ബൈബിളിനെ കുറിച്ച് വിമർശനാത്മകമായി സംസാരിക്കാവൂ. ഇതര മതസ്ഥർ മത വിമർശനം നടത്തുമ്പോൾ വിശ്വാസം മുറിപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭർതൃഗൃഹത്തിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

0
തൃശൂർ: തൃശൂരിൽ ഭർതൃഗൃഹത്തിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചാലക്കുടി...

സ്ത്രീവിരുദ്ധത പറയുന്നവര്‍ ഇരുണ്ട കാലഘട്ടത്തിന്റെ വക്താക്കള്‍ : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : സ്ത്രീവിരുദ്ധത പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ എത്ര ഉന്നതരായാലും അംഗീകരിക്കാനാകില്ലെന്നും...

ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും...

പത്തനംതിട്ട ജില്ലയില്‍ മൂന്ന് ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു

0
പത്തനംതിട്ട : ജില്ലയില്‍ ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കുളനട ഗ്രാമപഞ്ചായത്തിലെ...