സി.പി.എമ്മിലെ അസംതൃപ്തരെ രഹസ്യമായി പോയി കണ്ട് ബി.ജെ.പി നേതാക്കൾ ; പാർട്ടി ശക്തികേന്ദ്രങ്ങളിൽ സന്ദർശനം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: കേരളത്തിൽ സ്വാധീനം കൂട്ടാൻ പുതിയ നീക്കങ്ങളുമായി ബി.ജെ.പി. സി.പി.എം. ശക്തികേന്ദ്രങ്ങളിലെത്തി അസംതൃപ്തരെ നേരിൽ കണ്ട് തങ്ങളിലേക്ക് അടുപ്പിക്കാനാണ് ശ്രമം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക്‌ വോട്ടു ചെയ്തതായി കരുതുന്ന സി.പി.എം. പ്രവർത്തകരെയും അനുഭാവികളെയും നേതാക്കൾ രഹസ്യമായി കാണുകയാണ്. സി.പി.എമ്മിന്റെ കോട്ടകളായി കരുതുന്ന കയ്യൂർ, കരിവെള്ളൂർ, തില്ലങ്കേരി, പാറപ്രം തുടങ്ങിയ പ്രദേശങ്ങളിൽ പ്രത്യേക ദൗത്യവുമായി ബി.ജെ.പി. ദേശീയ നിർവാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ് കഴിഞ്ഞ ദിവസങ്ങളിൽ എത്തി. സി.പി.എമ്മുമായി മാനസിക അകൽച്ചയിലായ പ്രവർത്തകരെ അദ്ദേഹം നേരിൽക്കണ്ട്‌ സംസാരിച്ചു. സംസ്ഥാനത്ത് മുഴുവൻ ഇത്തരത്തിലുള്ള പ്രവർത്തനം ബി.ജെ.പി. ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിന് തുടക്കം കുറിച്ചത് കണ്ണൂരിലാണ്. സമീപഭാവിയിൽതന്നെ കേരളം ബി.ജെ.പി. ഭരിക്കുന്ന രീതിയിൽ പാകപ്പെട്ടുവരികയാണെന്നും പരസ്യമായി പ്രവർത്തിക്കാൻ പ്രയാസം നേരിടുന്ന സ്ഥലങ്ങളിൽ രഹസ്യമായി പ്രവർത്തിക്കണമെന്നുമാണ് ബി.ജെ.പി. നൽകുന്ന നിർദേശം.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടുകളിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും ധനസഹായം ലഭ്യമാക്കുമെന്ന് റവന്യൂമന്ത്രി എ.പി. അനിൽകുമാർ

0
കോട്ടയം: പ്രകൃതിക്ഷോഭത്തെത്തുടർന്ന് വീടുകളിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും സർക്കാർ പ്രഖ്യാപിച്ച...

മഴക്കാല അവധി : കുരുന്നുകൾക്ക് കരുതലിന്‍റെ കത്തുമായി വെണ്ണിക്കുളം എം.ഡി.എൽ.പി സ്കൂളിലെ അധ്യാപകൻ

0
വെണ്ണിക്കുളം : കനത്ത മഴയെത്തുടർന്ന് ജില്ലാ കളക്ടർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച...

വ്യാജ പ്രചാരണം നടത്തിയ ഓൺലൈൻ മാധ്യമത്തിനെതിരെ പരാതി നൽകി മന്ത്രി എം.ലിജു

0
തിരുവനന്തപുരം: വ്യാജ പ്രചാരണം നടത്തിയ ഓൺലൈൻ മാധ്യമത്തിനെതിരെ പരാതി നൽകി മന്ത്രി...

ഡീപ്ഫേക്കുകൾക്ക് പൂട്ടാൻ കർശന ഐടി നിയമങ്ങളുമായി കേന്ദ്ര സർക്കാർ; വ്യാജ ഉള്ളടക്കങ്ങൾ 3 മണിക്കൂറിനുള്ളിൽ...

0
ന്യൂഡൽഹി: ഡീപ്ഫേക്കുകൾ തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ ഐ ടി നിയമങ്ങൾ കർശനമാക്കി...