സിപിഐ(എം) പ്രവര്‍ത്തകന്‍റെ മർദ്ദനം : പ്രതിഷേധിച്ച് ബി.ജെ.പി

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി ഗ്രാമപഞ്ചായത്ത് ബി.ജെ.പി അംഗം വിനോദിനെ സിപിഐ(എം) പ്രവര്‍ത്തകന്‍ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി. പുതുശ്ശേരിമലയില്‍ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി. ബിജെപി പത്തനംതിട്ട ജില്ലാ സെക്രട്ടറി അഡ്വ. ഷൈൻ ജി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്‍റ് ലാലു തെക്കേമുറി അധ്യക്ഷത വഹിച്ചു.

ബിജെപി റാന്നി മണ്ഡലം പ്രസിഡന്‍റ് സന്തോഷ് കുമാർ, മണ്ഡലം ജനറൽ സെക്രട്ടറി വിനോദ് കുമാർ, സംസ്ഥാന കൗൺസിൽ അംഗം പി വി അനോജ് കുമാർ, ജില്ലാ കമ്മറ്റി അംഗം സോമൻ നായർ ഇടക്കുളം, മന്ദിരം രവീന്ദ്രൻ, അനീഷ് പി. നായർ, ബിജെപി റാന്നി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്‍റ് രാമചന്ദ്രൻ നായർ, ജനറൽ സെക്രട്ടറി ഗിരീഷ് മലമന്നത്ത്,വാസുദേവൻ അമ്പാട്ട് ,ഡോളി ജറിൽ, സാബു ശിവദാസൻ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 140 രൂപയുടെ...

‘ഭർത്താവിനെ ബലിയാടാക്കി’ ; ആരോപണവുമായി ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ

0
ന്യൂഡൽഹി : ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ ഇന്ത്യൻ...

പൂവില കുതിച്ചുയരുന്നു ; മുല്ലപ്പൂവിന് പൊന്നും വില

0
കോട്ടയം: ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള...

കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

0
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ...