ദസറ റാലിയിലെ നിശ്ചലദൃശ്യം വിവാദത്തിൽ

For full experience, Download our mobile application:
Get it on Google Play

മംഗളൂരു : ദസറ റാലിയിലെ യോഗിയുടെ നിശ്ചല ദൃശ്യം വിവാദത്തിൽ. കർണാടകയിലെ മംഗളൂരുവിലെ ദസറ റാലിക്കിടയില്‍ ജെ.സി.ബികൊണ്ട് കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ നിർദേശം നൽകുന്ന യോഗിയുടെ നിശ്ചലദൃശ്യം പ്രത്യക്ഷപ്പെട്ടിരുന്നു. തോക്കുപിടിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിൽ നിൽക്കുന്ന യോഗി ആദിത്യനാഥ് ജെ.സി.ബി ഡ്രൈവർക്ക് നിർദേശങ്ങൾ നൽകുന്നതാണ് ദൃശ്യത്തിലുള്ളത്.

യു.പിയിൽ ഗ്രേറ്റർ നോയിഡയിൽ നടന്ന റാലിയിലും യോഗി ആദിത്യനാഥിനെപ്പോലെ വസ്ത്രം ധരിച്ച ആൾ ജെ.സി.ബിക്കും ദേവൻമാർക്കും ദേവതകൾക്കുമൊപ്പം നിൽക്കുന്ന നിശ്ചലദൃശ്യം ഉണ്ടായിരുന്നു. ജെ.സി.ബിക്ക് മുകളിലേക്ക് പുഷ്ടവൃഷ്ടി നടത്തിയാണ് ആളുകൾ റാലിയെ ആശീർവദിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാറിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ പുഴുക്കൾ

0
പട്ന: വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്ന് പുഴുക്കളെ കണ്ടെത്തി....

അർജുൻ ആയങ്കിക്ക് ജാമ്യം ; കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നടപടി തുടങ്ങി പോലീസ്

0
കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ...

മകളുടെ മുന്നിൽവച്ച് ലൈംഗികവൈകൃതം ; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വിറ്റ പ്രതിയ്‌ക്കെതിരെ പോക്സോ ചുമത്തി

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

അത്യാധുനിക സ്മാർട്ട് ആംബുലൻസുകളുമായി അബുദാബി

0
അബുദാബി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തുംമുമ്പ് തന്നെ വിദഗ്ധ...