ടെക്നിക്കല്‍ അസിസ്റ്റന്റിനെ പിരിച്ചു വിടാത്തതില്‍ പ്രതിഷേധവുമായി ബിജെപി

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂര്‍ : ടെക്നിക്കല്‍ അസിസ്റ്റന്റിനെ പിരിച്ചു വിടാത്തതില്‍ പ്രതിഷേധവുമായി ബിജെപി. ഗ്രാമ പഞ്ചായത്തിലെ ടെക്നിക്കല്‍ അസിസ്റ്റന്റിനെ ജോലിയില്‍ നിന്ന് മാറ്റി നിറുത്താനുള്ള അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ ഓര്‍ഡര്‍ നടപ്പാക്കത്തതില്‍ പ്രതിഷേധിച്ചാണ്  ബിജെപി യുടെ നേതൃത്വത്തിൽ കലഞ്ഞൂര്‍ പഞ്ചായത്ത്‌ ഓഫീസ് ഇന്ന് ഉപരോധിച്ചത്. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി.എ സൂരജ് പ്രധിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റുമാരായ സോമന്‍ മാടപ്പാറ, അനീഷ് പോത്തുപാറ എന്നിവരും പ്രതിഷേധ യോഗത്തില്‍ സംസാരിച്ചു.നിയമനം ക്രമവിരുദ്ധമാണെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടും സിഐടിയു നേതാവിനെതിരെ നടപടി എടുക്കുന്നില്ലെന്ന് ബിജെപി പഞ്ചായത്ത് അംഗങ്ങളും ആരോപിക്കുന്നു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

ഡൽഹിയിൽ ഓടയിൽ വീണ് കാണാതായ പതിനഞ്ചുകാരന്റെ മൃതദേഹം കണ്ടെത്തി

0
ന്യൂഡൽഹി: ഡൽഹിയിൽ തുറന്നുകിടന്ന ഓടയിൽ വീണ് നാല് ദിവസമായി കാണാതായ...

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...