‘ഇ ഡിസ്ട്രിക്റ്റ്’ റവന്യൂ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി പരിശോധിച്ച് ഉറപ്പാക്കാൻ അക്ഷയ കേന്ദ്രങ്ങൾക്ക് ജില്ലാ കളക്ടറുടെ നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : സ്‌കോളർഷിപ്പുകൾ അടക്കമുള്ള വിവിധ ഓൺലൈൻ അപേക്ഷകൾക്കായി അപേക്ഷകർ നൽകുന്ന ‘ഇ ഡിസ്ട്രിക്റ്റ്’ റവന്യൂ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി പരിശോധിച്ച് ഉറപ്പാക്കാൻ അക്ഷയ കേന്ദ്രങ്ങൾക്ക് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ നിർദ്ദേശം നൽകി.
‘ഇ ഡിസ്ട്രിക്റ്റ്’ പേജിലെ സർട്ടിഫിക്കേറ്റ് വെരിഫിക്കേഷൻ ടാബ് വഴി പരിശോധിക്കാനാണ് അക്ഷയ സംരംഭകർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.

‘ഇ ഡിസ്ട്രിക്റ്റ്’ റവന്യൂ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനായി അപേക്ഷ നൽകാൻ അക്ഷയകേന്ദ്രങ്ങളെ മാത്രം പൊതുജനങ്ങൾ സമീപിക്കണം. അപേക്ഷ സമർപ്പിക്കാനായി വ്യാജ റവന്യൂ സർട്ടിഫിക്കറ്റുകൾ അക്ഷയകേന്ദ്രങ്ങൾക്ക് നൽകിയത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. വ്യാജസർട്ടിഫിക്കറ്റുകൾ നൽകുന്നവർക്കെതിരേ കർശന നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്‌ജെൻഡർ വ്യക്തിയ്ക്ക് ശബരിമലയിൽ പ്രവേശനം നിഷേധിച്ചെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ ഹർജി

0
കൊച്ചി: ട്രാൻസ്‌ജെൻഡർ വ്യക്തിയാണെന്ന പേരിൽ ശബരിമലയിൽ പ്രവേശനം നിഷേധിച്ചെന്ന് ആരോപിച്ച്...

തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പിരിച്ചുവിട്ടത് നിയമവിരുദ്ധമെന്ന് രാജു എബ്രഹാം

0
തിരുവല്ല : തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പിരിച്ചുവിട്ടത് നിയമവിരുദ്ധമെന്ന് സിപിഐഎം...

1956 ല്‍ ആരംഭിച്ച വെച്ചൂച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രം അവഗണനയില്‍ : അവധിയെടുക്കാന്‍...

0
വെച്ചൂച്ചിറ : വെച്ചൂച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ കുറവ് ജനങ്ങളെ...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...