കർഷക തൊഴിലാളികൾ എടുത്ത വായ്പകൾ പൂർണമായി എഴുതിത്തള്ളുക ; ബി.കെ.എം.യു

For full experience, Download our mobile application:
Get it on Google Play

റാന്നി : കർഷക തൊഴിലാളികൾ എടുത്ത വായ്പകൾ പൂർണമായി എഴുതിത്തള്ളുക, ഭൂരഹിതരായ മുഴുവൻ കർഷകത്തൊഴിലാളികൾക്കും വാസയോഗ്യമായ വീടും ഒരേക്കർ ഭൂമിയും വീതം നൽകമെന്നും ബി.കെ.എം.യു റാന്നി മണ്ഡലം കമ്മറ്റി സര്‍ക്കാരിനോടാവശ്യപ്പെട്ടു. ജില്ലാ ജോയിന്‍റ് സെക്രട്ടറി തെക്കേപ്പുറം വാസുദേവന്‍ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ഇ.കെ കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. ഒ.കെ തങ്കപ്പൻ ഒറ്റകുടിയിൽ,കെ.ജി രജൻ പിള്ള, തോമസ് തേക്കുംകാട്ടിൽ, എം.കെ രാജൻ, എ.ടി മാത്യു, അനിൽകുമാർ ജണ്ടായിക്കൽ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കല്ലേലി – അച്ചന്‍കോവില്‍ റോഡില്‍ ഉച്ചയ്ക്ക് ശേഷമുള്ള യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി വനം വകുപ്പ്

0
കോന്നി : വനപാതയായ കല്ലേലി അച്ചന്‍കോവില്‍ റോഡില്‍ ഉച്ചയ്ക്ക് ശേഷമുള്ള വാഹന യാത്രയ്ക്ക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
സെന്‍സസ് അവലോകനയോഗം ചേര്‍ന്നു സെന്‍സസ് പുരോഗതി വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ എ.നിസാമുദ്ദീന്റെ അധ്യക്ഷതയില്‍...

സംസ്ഥാനത്ത് ഇന്നും പവർകട്ട് ഉണ്ടാകും ; കെ എസ് ഇ ബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പവർകട്ട് ഉണ്ടാകും എന്ന് അറിയിപ്പ്. വൈകുന്നേരത്തെ പീക്ക്...

പോക്സോ കേസ് പ്രതിക്ക് കഠിനതടവും പിഴയും : ശിക്ഷ വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക്...

0
അടൂര്‍ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കഠിനതടവും പിഴയും...