അമൃത്സറിൽ സ്ഫോടനം ; നിരവധി പേർക്ക് പരിക്ക് ; വീഡിയോ

For full experience, Download our mobile application:
Get it on Google Play

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ സ്ഫോടനം. സുവർണ്ണ ക്ഷേത്രത്തിനു ഒരു കീലോമീറ്റർ അകലെ ഹോട്ടലിന് സമീപത്താണ് സ്ഫോടനം ഉണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു. സ്ഫോടന കാരണം വ്യക്തമല്ല.ഫോറൻസിക് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തുകയാണ്. സ്ഥിതി ഗതികൾ നിയന്ത്രണവിധേയമാണെന്നും ആരും പരിഭ്രാന്തരാകേണ്ടെന്നും അമൃത്സറിലെ പൊലീസ് കമ്മീഷണർ നൗനിഹാൽ സിംഗ് ട്വീറ്റ് ചെയ്തു. സംഭവത്തിന്‍റെ നിജസ്ഥിതി കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. സ്ഫോടനവുമായി ബന്ധപ്പെട്ട ഒരു വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെയാണ് കമ്മീഷണറുടെ ട്വീറ്റ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...