എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി , വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ തീ​യ​തി​ക​ളി​ല്‍ വീ​ണ്ടും മാ​റ്റം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പു​തു​ക്കി നി​ശ്ച​യി​ച്ച എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി , വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ തീ​യ​തി​ക​ളി​ല്‍ വീ​ണ്ടും മാ​റ്റം. പു​തു​ക്കി​യ പ​രീ​ക്ഷാ ഷെ​ഡ്യൂ​ള്‍ പ്ര​കാ​രം ഏ​പ്രി​ല്‍ എ​ട്ടി​നാ​ണ് എ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷ​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. ഏ​പ്രി​ല്‍ 29 ന് ​പൂ​ര്‍​ത്തി​യാ​കും. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ എ​ട്ടു​മു​ത​ല്‍ 26 വ​രേ​യും വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ ഒ​ന്‍​പ​ത് മു​ത​ല്‍ 26 വ​രെ​യും ന​ട​ക്കും.

പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ വി​ശ​ദ​മാ​യി ചു​വ​ടെ

എ​സ്‌എ​സ്‌എ​ല്‍​സി

ഏ​പ്രി​ല്‍ 8 വ്യാ​ഴാ​ഴ്ച – ഫ​സ്റ്റ് ലാം​ഗ്വേ​ജ് പാ​ര്‍​ട്ട് ഒ​ന്ന്- ഉ​ച്ച​യ്ക്ക് 1.40 മു​ത​ല്‍ 3.30 വ​രെ
ഏ​പ്രി​ല്‍ 9 വെ​ള്ളി​യാ​ഴ്ച – തേ​ര്‍​ഡ് ലാം​ഗ്വേ​ജ് – ഹി​ന്ദി/ ജ​ന​റ​ല്‍ നോ​ളേ​ജ് – ഉ​ച്ച​യ്ക്ക് 2.40 മു​ത​ല്‍ 4.30 വ​രെ
ഏ​പ്രി​ല്‍ 12 തി​ങ്ക​ളാ​ഴ്ച – ഇം​ഗ്ലീ​ഷ് – ഉ​ച്ച​യ്ക്ക് 1.40 മു​ത​ല്‍ 4.30 വ​രെ

ഏ​പ്രി​ല്‍ 15 വ്യാ​ഴാ​ഴ്ച – ഫി​സി​ക്സ് – രാ​വി​ലെ 9.40 മു​ത​ല്‍ 11.30 വ​രെ
ഏ​പ്രി​ല്‍ 19 തി​ങ്ക​ളാ​ഴ്ച – ക​ണ​ക്ക് – രാ​വി​ലെ 9.40 മു​ത​ല്‍ 12.30 വ​രെ
ഏ​പ്രി​ല്‍ 21 ബു​ധ​നാ​ഴ്ച – കെ​മി​സ്ട്രി – രാ​വി​ലെ 9.40 മു​ത​ല്‍ 11.30 വ​രെ

ഏ​പ്രി​ല്‍ 27 ചൊ​വാ​ഴ്ച – സോ​ഷ്യ​ല്‍ സ​യ​ന്‍​സ് – രാ​വി​ലെ 9.40 മു​ത​ല്‍ 12.30 വ​രെ
ഏ​പ്രി​ല്‍ 28 ബു​ധ​നാ​ഴ്ച – ബ​യോ​ള​ജി – രാ​വി​ലെ 9.40 മു​ത​ല്‍ 11.30 വ​രെ
ഏ​പ്രി​ല്‍ 29 വ്യാ​ഴാ​ഴ്ച – ഫ​സ്റ്റ് ലാം​ഗ്വേ​ജ് പാ​ര്‍​ട്ട് ര​ണ്ട് – രാ​വി​ലെ 9.40 മു​ത​ല്‍ 11.30 വ​രെ

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...