കോന്നിയിലെ ഉൾവനത്തിൽ നിന്നും അസ്ഥികൾ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നിയിലെ ഉൾവനത്തിൽ നിന്ന് തലയോട്ടിയും അസ്ഥികക്ഷ്ണവും കണ്ടെത്തി. ഗുരുനാഥൻമൺ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മഞ്ഞാറയിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ  കണ്ടെത്തിയത്. കുന്തിരിക്കം ശേഖരിക്കാൻ ഉൾവനത്തിൽ പോയ ആദിവാസി ദമ്പതികളെ കാണാനില്ലെന്ന പരാതിയെ തുടർന്ന് പോലീസും വനം വകുപ്പും കാട്ടിൽ നടത്തിയ പരിശോധനയിലാണ് അസ്ഥി കഷ്ണങ്ങൾ കണ്ടെത്തിയത്. മൂന്ന് മാസം മുൻപാണ് ആദിവാസി ദമ്പതികൾ കാടിനുള്ളിൽ പോയത്. കണ്ടെത്തിയ അസ്ഥി കഷ്ണങ്ങൾ ഇവരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.  അസ്ഥി കക്ഷണങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് ഫോറൻസിക് ലാബിലേക്ക് മാറ്റും

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...

​’അമേരിക്കയിലായിരുന്നെങ്കിൽ ലക്ഷങ്ങൾ മുടക്കേണ്ടി വന്നേനെ’; ഗ്രാമീണ സർക്കാർ ആശുപത്രിയിലെ സൗജന്യ ചികിത്സയെ പുകഴ്ത്തി വിദേശ...

0
ഡൽഹി: ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള സർക്കാർ ആശുപത്രിയിൽ സൗജന്യമായി ചികിത്സ ലഭിച്ചതിന്‍റെ...

ഉത്തരാഖണ്ഡ് ജലവൈദ്യുത പദ്ധതി അപകടം; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു, മരണസംഖ്യ എട്ടിലെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി....