ബുക്കര്‍ പുരസ്‌കാരജേതാവ് കേരി ഹ്യൂം അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

വെല്ലിങ്ടൺ : ബുക്കർ പുരസ്കാരം നേടിയ ന്യൂസീലൻഡ് എഴുത്തുകാരി കേരി ഹ്യൂം അന്തരിച്ചു. 74 വയസ്സായിരുന്നു. ന്യൂസീലൻഡിലെ വേമേറ്റിലെ സ്വന്തം വസതിയിൽ തിങ്കളാഴ്ചയായിരുന്നു അന്ത്യം. ആദ്യ നോവലായ ദ ബോൺ പീപ്പിളിന് 1985 ലാണ് ഹ്യൂമിന് പുരസ്കാരം ലഭിച്ചത്. ന്യൂസീലൻഡിൽനിന്നു പുരസ്കാരം നേടിയ ആദ്യത്തെ വ്യക്തിയാണ്. 1947 ലാണ് കേരിയുടെ ജനനം. 11-ാം വയസ്സിൽ പിതാവു മരിച്ചതോടെ ഹൈസ്കൂൾപഠനം ഉപേക്ഷിച്ച് പുകയില നുള്ളുന്ന ജോലിയിലേക്കു തിരിഞ്ഞ കേരി 12 വയസ്സുമുതൽ കഥയും കവിതയും എഴുതിത്തുടങ്ങി. ബെയ്റ്റ് ആൻഡ് ഓൺ ദ ഷാഡോ സൈഡ്, ദ് സൈലൻസ് ബിറ്റ്വീൻ, ലോസ്റ്റ് പൊസെഷൻസ്, സ്ട്രാൻഡ്സ് എന്നിവയാണ് പ്രധാന കൃതികൾ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...