സ്‌കൂള്‍ ഗേറ്റ് തകര്‍ന്നുവീണ് ആറു വയസുകാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ലക്നൗ : ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ഗേറ്റ് തകര്‍ന്നുവീണ് ആറു വയസുകാരന് ദാരുണാന്ത്യം. സ്‌കൂളിന് അരികെ കളിച്ചുകൊണ്ടിരിക്കേ, ഇരുമ്പ് ഗേറ്റ് തുറക്കുന്നതിനിടെ ആണ്‍കുട്ടിയുടെ ദേഹത്തേയ്ക്ക് തകര്‍ന്നുവീഴുകയായിരുന്നു. കല്ലിനടിയില്‍ കുടുങ്ങിപ്പോയ ആറുവയസുകാരന്‍ തത്ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബറേലി ബറുവ ഹുസൈന്‍പൂര്‍ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിന് സമീപം വ്യാഴാഴ്ചയാണ് സംഭവം. ഒക്ടോബറിലാണ് സ്‌കൂളില്‍ ഗേറ്റ് സ്ഥാപിച്ചത്.  സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഫരീദ്പൂര്‍ എസ്ഡി എം അജയ്കുമാര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം : പഴകുളം സ്വദേശിക്ക് തടവും പിഴയും

0
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നത കാണിച്ച് അപമാനിച്ച പ്രതിക്ക് അടൂർ...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...