സിപിഎം സമ്മേളനത്തിൽ തർക്കം ; ആധിപത്യം ഉറപ്പിക്കാൻ നേതാക്കൾ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : സിപിഎം ആലപ്പുഴ നോർത്ത് ഏരിയ സമ്മേളനത്തിൽ തർക്കവും വാഗ്വാദവും. ബഹളം രൂക്ഷമായതിനെ തുടർന്ന് സമ്മേളനം ഒരു മണിക്കൂറോളം നിർത്തിവെച്ചു. സമ്മേളന പ്രതിനിധികൾ രണ്ടു ചേരിയായി തിരിഞ്ഞാണ് തർക്കവും വാക്പോരും നടത്തിയത്. ചില നേതാക്കൾക്കെതിരെ ഒരു വിഭാഗം വ്യക്തിപരമായ ആക്ഷേപങ്ങൾ ഉന്നയിച്ചത് മറുവിഭാഗം ചോദ്യം ചെയ്തു.

ഒരു മണിക്കൂറിനു ശേഷം സമ്മേളനം പുനഃരാരംഭിച്ചു. മന്ത്രി സജി ചെറിയാൻ അനുകൂലികളും പി.പി.ചിത്തരഞ്ജൻ എംഎൽഎ പക്ഷവും ഏരിയ കമ്മിറ്റിയിൽ മേധാവിത്തം ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്. ഏരിയ സെക്രട്ടറി സ്ഥാനത്തേക്കും മത്സരം ഉണ്ടാകുമെന്ന് സൂചനയുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എസ്എഫ്ഐ സമരത്തിൽ ബ്ലേഡ് കൊണ്ടുവന്നതാരെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സെക്രട്ടറിയേറ്റ് മാർച്ചിനിടെ ബ്ലേഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തര...

വെട്ടിച്ചിറ ടോൾപ്ലാസയിൽ സംഘർഷം , ജീവനക്കാരും യാത്രക്കാരും തമ്മിൽ ഏറ്റുമുട്ടൽ

0
മലപ്പുറം : മലപ്പുറത്ത് ടോൾപ്ലാസ ജീവനക്കാരും യാത്രക്കാരും തമ്മിൽ സംഘർഷമുണ്ടായി. ദേശീയപാത...

മാസപ്പടി കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം ; അതിൻ്റെ പേരിൽ പിണറായി വിജയനെ...

0
കോഴിക്കോട്: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന്...

അയോധ്യ സംഭാവന കൊള്ളയ്ക്ക് തെളിവുണ്ട് ; കേസെടുക്കണമെന്ന് വിഎച്ച്പി

0
ദില്ലി: അയോധ്യ രാമക്ഷേത്രത്തിൽ സംഭാവന കൈകാര്യം ചെയ്തതിൽ വൻ വീഴ്ചയെന്ന് പ്രത്യേക...