സാമ്പത്തികമായി പിന്നാക്കം നില്കുന്ന രാജ്യങ്ങള്‍ക്ക് രണ്ടുകോടി അസ്ട്രസെനക വാക്സിന്‍ നല്‍കും : ബോറിസ് ജോണ്‍സണ്‍

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍ : സാമ്പത്തികമായി പിന്നാക്കം നില്കുന്ന രാജ്യങ്ങള്‍ക്ക് രണ്ടുകോടി അസ്ട്രസെനക വാക്സിന്‍ നല്‍കുമെന്ന്ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഇതില്‍ ഒരു കോടി ഡോസ് യു.എന്നിന്റെ കോവാക്സ് വാക്സിന്‍ ഷെയറിങ് പദ്ധതിയിലേക്ക് കൈമാറിയിട്ടുണ്ടെന്നും ബാക്കി ഒരു കോടി വാക്സിന്‍ ഡോസുകള്‍ വരും ആഴ്ചകളിലായി നല്കുമെന്നും ബോറിസ് കൂട്ടിച്ചേര്‍ത്തു. 2022 പകുതിയോടെ വിവിധ രാജ്യങ്ങള്‍ക്ക് 10 കോടി വാക്സിന്‍ ഡോസുകള്‍ നല്‍കാനുള്ള ബ്രിട്ടന്റെ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. 2022 ഓടെ മുഴുവന്‍ രാജ്യങ്ങളിലും വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ ജി 20 രാജ്യങ്ങള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്ന് ബോറിസ് അഭിപ്രായപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....