വാക്‌സിന്‍ എത്തിയതോടെ പുതിയ സന്ദേശം അവതരിപ്പിച്ച് ബിഎസ്‌എന്‍എല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഫോണില്‍ ഇനി കോവിഡിനെ കുറിച്ചുള്ള മുന്നറിയിപ്പ് ഇനിയില്ല. വാക്‌സിന്‍ എത്തിയതോടെ പുതിയ സന്ദേശം അവതരിപ്പിക്കുകയാണ് ബിഎസ്‌എന്‍എല്‍. ‘നമസ്കാരം, പുതുവത്സരത്തില്‍ പ്രതീക്ഷയുടെ കിരണമായി കോവിഡ് 19 വാക്സീന്‍ എത്തിയിരിക്കുന്നു’ എന്ന വാക്കുകളാണ് ഫോണ്‍ വിളിക്കുമ്പോള്‍ ഇനി കേള്‍ക്കുക.

പുതിയ സന്ദേശത്തിലെ ശബ്ദവും ബിഎസ്‌എന്‍എല്‍ ഉദ്യോഗസ്ഥയായ എസ് ശ്രീപ്രിയയുടേതാണ്. ആദ്യത്തെ കോവിഡ് മുന്നറിയിപ്പിനും ശ്രീപ്രിയ ആയിരുന്നു ശബ്ദം നല്‍കിയത്. എന്നാല്‍, പിന്നീടു കേന്ദ്രനിര്‍ദ്ദേശ പ്രകാരം സന്ദേശം പരിഷ്കരിച്ചു മാറ്റി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ ; വിയോജിപ്പുമായി കെ എൻ ബാലഗോപാൽ

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ. ധവളപത്രം മേശപ്പുറത്ത്...

സ്റ്റിക്കറുകളും ലൈറ്റും ഉള്‍പ്പടെ 18 തരം മോഡിഫിക്കേഷന്‍ അനുവദിക്കാമെന്ന് എംവിഡി

0
തിരുവനന്തപുരം : സംസ്ഥാനത്തെ വാഹനപ്രേമികളും ജെന്‍സികളും കാത്തിരുന്ന വാഹന മോഡിഫിക്കേഷന്‍ നടപ്പാക്കുന്നതില്‍...

തിരുവല്ല കുറ്റൂരില്‍ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം

0
തിരുവല്ല : തിരുവല്ല കുറ്റൂരിലെ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യമുയരുന്നു. മഴയിലും...

‘ആലപ്പുഴ രക്ഷാപ്രവർത്തനം’ ; ഗൺമാൻമാർക്ക് പണിയാകും ; നിർണായക മൊഴി നൽകി ഹെഡ്ക്വാട്ടേഴ്സിലെ ഉന്നത...

0
കൊച്ചി: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി...