തിരുവല്ല പെരുന്തുരുത്തിയിൽ കെഎസ് ആർ ടി സി ബസ്‌ കടയിലേക്ക് പാഞ്ഞു കയറി : നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല പെരുന്തുരുത്തിയിൽ കെഎസ് ആർ ടി സി ബസ് അപകടത്തിൽപ്പെട്ടു .പെരുന്തുരുത്തിക്ക് സമീപത്തെ ഫർണിച്ചർ കടയിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട കെ എസ് ആർ ടി സി ഇടിച്ചു കയറുകയായിരുന്നു . നാലു പേർ മരിച്ചതായും നിരവധി പേർക്ക് പരുക്കേറ്റതായും പ്രാഥമിക വിവരം പുറത്തു വരുന്നു.
തിരുവല്ല പൊലീസും കെ എസ് ആർ ടി സി അധികൃതരും സംഭവസ്ഥലത്ത് എത്തിയി ട്ടുണ്ട്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...