കോൺഗ്രസിന് പുതിയ അധ്യക്ഷൻ ജൂണിൽ ; തിരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് ജൂണ്‍ മാസത്തിൽ നടത്തും. കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കാൻ പ്രവർത്തക സമിതിയിൽ തീരുമാനം. പുതിയ അധ്യക്ഷൻ ജൂൺ മാസത്തിൽ ചുമതലയേൽക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പിനെ ബാധിക്കാതെയാവും സംഘടന തിരഞ്ഞെടുപ്പ് നടത്തുക. കാർഷിക നിയമം, കോവിഡ് വാക്സിനേഷൻ, അർണബിന്റെ ചാറ്റ് ചോർച്ച എന്നീ വിഷയങ്ങളിൽ കോൺഗ്രസ് പ്രവർത്തകസമിതി പ്രമേയം പാസാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡൽഹി പ്രക്ഷോഭത്തെ ഒട്ടും ഗൗരവമില്ലാതെയാണ് കേന്ദ്രം കൈകാര്യം ചെയ്തത് എന്ന് എ വിജയരാഘവൻ

0
തിരുവനന്തപുരം: ഡൽഹി പ്രക്ഷോഭത്തെ ഒട്ടും ഗൗരവമില്ലാതെയാണ് കേന്ദ്രം കൈകാര്യം ചെയ്തത് എന്ന്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ഓഗസ്റ്റ് 1ന് കോഴഞ്ചേരി താലൂക്ക് വികസന...

ട്വന്റി 20 യെ വെട്ടിലാക്കി അഖില്‍ മാരാറുടെ പുതിയ ചാറ്റ് വെളിപ്പെടുത്തലുകൾ

0
കൊച്ചി: ട്വന്റി 20 പാര്‍ട്ടി വിടാനുള്ള കാരണങ്ങളും സാബു എം. ജേക്കബിനെതിരെയുള്ള...