ആറുമണിക്കൂറോളം നാടിനെ വിറപ്പിച്ച്‌ വിരണ്ടോടിയ പോത്തിനെ മയക്കുവെടിവെച്ച്‌​ വീഴ്​ത്തി

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : ആറുമണിക്കൂറോളം നാടിനെ വിറപ്പിച്ച്‌ വിരണ്ടോടിയ പോത്തിനെ മയക്കുവെടിവെച്ച്‌​ വീഴ്​ത്തി. വണ്ണപ്പുറം കലയന്താനി സ്വദേശി കശാപ്പിനായി കൊണ്ടുവന്ന പോത്താണ് ശനിയാഴ്​ച നാട് വിറപ്പിച്ചത്. പോത്തിന്‍റെ​ആക്രമണത്തില്‍ നിന്ന്​ രക്ഷപ്പെട്ടോടുന്നതിനി​ടെ 20ലധികം പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്​ച രാവിലെ 11.30ഓടെ വണ്ണപ്പുറത്തിന്​ സമീപം വെണ്‍മറ്റത്തായിരുന്നു സംഭവം. കശാപ്പിനായി കൊണ്ടുവന്ന പോത്തുകളെ വാഹനത്തില്‍ നിന്ന്​ ഇറക്കുന്നതിനിടെ ഒരെണ്ണം വിരണ്ടോടുകയായിരുന്നു. വണ്ണപ്പുറം-തൊമ്മന്‍കുത്ത് റോഡിലൂടെ ഓടിയ പോത്ത് കണ്ണില്‍ കണ്ട കൃഷികളെല്ലാം നശിപ്പിച്ചു.

 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...