ബഫര്‍സോണ്‍ വിഷയത്തില്‍ സാറ്റലൈറ്റ്‌ സര്‍വ്വേ അപര്യാപ്തമെന്ന് ഇടുക്കി ചെറുകിട വ്യവസായ അസോസിയേഷന്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ബഫര്‍സോണ്‍ വിഷയത്തില്‍ സാറ്റ്ലൈറ്റ് സര്‍വ്വേ അപര്യാപ്തമെന്ന് ഇടുക്കി ചെറുകിട വ്യവസായ അസോസിയേഷന്‍. ജില്ലയെ താങ്ങി നിര്‍ത്തുന്ന കാര്‍ഷിക മേഖല തകര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വ്യവസായ മേഖലയിലും ഏര്‍പ്പെടുത്തുന്ന നിബന്ധനകള്‍ ജില്ലയെ തളര്‍ത്തും. ജില്ലയിലെ ജനങ്ങളെയും വ്യവസായികളെയും വിശ്വാസത്തില്‍ എടുത്ത് മുന്നോട്ട് പോകുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

ജില്ലയില്‍ വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള നിരോദനങ്ങളും തെറ്റായ നിയന്ത്രണങ്ങളും പിന്‍വലിക്കുന്നതിനായി സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കൃത്യമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും പ്രശ്നത്തിന് ശ്വാശ്വത പരിഹാരം കാണാത്ത പക്ഷം ജില്ലയില്‍ സമരമുഖത്തുള്ള മറ്റു സംഘടനയുമായി യോജിച്ച്‌ കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ സമരത്തിലേക്ക് നീങ്ങേണ്ട സാഹചര്യമാണുള്ളതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. അസോസിയേഷന്‍ പ്രസിഡന്റ്‌ ബേബി ജോര്‍ജിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ് പ്രസിഡന്റ്‌ രാജു തരണിയില്‍, സെക്രട്ടറി റെജി വര്‍ഗീസ്, സെക്രട്ടറി, ട്രഷറര്‍ സുനില്‍ വഴുതലക്കാട്ട്, സ്റ്റേറ്റ് സെക്രട്ടറി ജയകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....